I CAN'T LOVE HIM..70

926 113 64
                                    

🎶" അളിയാ... "🎶

" എന്തോ...? "

🎶" അഞ്ഞൂറ് എടുക്കാനുണ്ടോ..? "🎶

" അയ്യോടാ.. എന്റെ കയ്യിൽ ഇല്ലേടാ.. "

🎶"അല്ലേലു നൂറോ പത്തോ താടാ.."🎶

" എടാ.. എന്റെ കയ്യിൽ ഇല്ലേടാ... "

🎶" പൊന്നളിയാ... "🎶

" എന്താ മുത്തേ... "

🎶" സീന് ഡാർക്ക്‌ ആണെടാ... "🎶

" അയ്യോടാ.. കഷ്ടം ആയിപോയി... "

🎶" ഉണ്ടേല് അഞ്ചോ പത്തോ താടാ.. "🎶

" ഒന്നു എഴുന്നേറ്റു പോയേട... "

🎶"എന്റെ  ജീവിതം.... ഊമ്പല് കഞ്ഞിയുമായി...
എവിടെ പോയാലും.... അപമാനമായി....🎶

🎶എന്റെ ജീവിതം.... ഊമ്പല് കഞ്ഞിയുമായി...
എവിടെ പോയാലും.... അപമാ...

" മിണ്ടാതിരിക്കെടാ അവിടെ... "

" താൻ ഒന്ന് പോടോ.. നീ പാടെടാ ക്രിസ്റ്റി.. "

"🎶 എന്റെ ജീവിതം ...ഊമ്പല് കഞ്ഞിയുമായി...

എവിടെ പോയാലും.. അപമാനമായി... 🎶

" ഔ മോനെ സെറ്റ്.. നീ നോക്കിക്കോ.. ഇതിനൊരു one മില്യൻ ലൈക്‌ എങ്കിലും കിട്ടും.. "

ലൂക്ക് അവരെടുത്ത വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തത് ക്രിസ്റ്റിക്ക് നേരെ നീട്ടി കാണിച്ചു....

ഓഫീസിൽ വന്നു കഴിഞ്ഞു ലഞ്ച് ടൈം വരെ അവൻ ഫർണാണ്ടോയുടെ കൂടെ ആയിരുന്നു.. ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ അയാളോട് പറഞ്ഞു കൊടുത്തു ബിപി കൂട്ടി വീട്ടിലേക്ക് പറഞ്ഞു വിട്ടതിനു ശേഷം ആണ് അവൻ തന്റെ വർക്ക്‌ പ്ലേസ് ലേക്ക് വരുന്നത്...

ദിവസവും കമ്പനിയിൽ വരുമെന്നല്ലാതെ അവനവിടെ വലിയ പണിയൊന്നും ആരും കൊടുക്കാറില്ല..

ആന്റണിയുടെ ബ്രദർ.. ആദിയുടെ ഫ്രണ്ട്.. സെബാൻ sir ന്റെ പെറ്റ്.. ഇപ്പോൾ ഏറ്റവും ഫൈനലി എല്ലാവരുടെയും പേടി സ്വപ്നം ആയ ഫർണാണ്ടോയുടെ വലം കൈ.. അങ്ങനെ ഒരുപാട് വിശേഷണങ്ങൾ ഉള്ളത് കൊണ്ട് അവനോട് മുഖം കറുപ്പിക്കുന്ന ഒരാള് പോലും അവിടെയില്ല..

I CAN'T LOVE HIM!!Where stories live. Discover now