I CAN'T LOVE HIM...19

733 87 45
                                    



ഓഫീസിൽ നിന്നും ഒരുപാട് ലേറ്റ് ആയാണ് ആദി വീട്ടിൽ എത്തിയത്.. എന്തിനെന്നറിയാത്ത ക്ഷീണവും തളർച്ചയും കൊണ്ട് അവൻ നന്നായി മടുത്തിരുന്നു..

ഒട്ടും വിശപ്പ് ഇല്ലാതിരുന്നിട്ടും റേചലിന്റെ നിർബന്ധം കാരണം എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൻ റൂമിലേക്ക് വന്നു...

" ഓഹ് ഗോഡ് ഇതെന്താ ഇങ്ങനെ...? എനിക്കെന്താ പറ്റിയെ..? "

ശക്തമായ തലവേദന തോന്നിയതും നെറ്റിയിൽ കൈ വെച്ച് ഉഴിഞ്ഞു കൊണ്ട് അവൻ ബെഡിലേക്ക് കമിഴ്ന്നു കിടന്നു..

ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടതും ആദി പതിയെ ഫോൺ എടുത്തു നോക്കി..

അത് ഫിലിപിന്റെ നമ്പറിൽ നിന്നുള്ള മെസ്സേജ് ആയിരുന്നു...

" ഇയാളെന്തിനാ എനിക്ക് മെസ്സേജ് അയക്കുന്നത്..? അതും ഈ നേരത്തു...ഇനി ലൂക്കിന്റെ ഐഡിയ എങ്ങാനും വർക്ക്‌ ഔട്ട്‌ ആയി കാണുവോ...? "

സംശയത്തോടെ ആദി മെസ്സേജ് ഓപ്പൺ ആക്കി നോക്കി...

📨 " I accepted your sorry... "

ആ മെസ്സേജ് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു.. തന്റെ പ്ലാനിന്റെ ആദ്യ പടി വിജയിച്ചതിനാലുള്ള സന്തോഷത്തിന്റെ ചിരി..

ആ സമയം തന്നെ ഫിലിപിന്റെ ഭാഗത്തു നിന്നും ഒരു ഇമേജും ആദിക്ക് വന്നിരുന്നു..

അത് ഓപ്പൺ ആക്കി നോക്കിയതും ആദിയുടെ ചിരി അത് പോലെ മാഞ്ഞു പോയി... അത് ലൂക്ക് എഴുതിയ പേപ്പർ നോട്ടിന്റെ പിക് ആയിരുന്നു...

അതിനു താഴെയായി മറ്റൊരു മെസ്സേജും ഉടൻ വന്നു..

📨 " You are so cute my son... 😉😉😉"

" What the..... ലൂക്കാ... അയ്യേ... ഇവൻ ഇതായിരുന്നോ ഇത്ര കാര്യമായി എഴുതി വെച്ചിരുന്നത്... അതൊന്ന് വായിച്ചു നോക്കാൻ പോലും തോന്നിയില്ലല്ലോ ദൈവമേ... ശ്യേ.. ഞാനിനി എങ്ങനെ അയാളുടെ മുഖത്തു നോക്കും.. അവന്റെയൊരു ചക്കരയുമ്മ... ബ്ലാഹ്ഹ്... 🤢🤢🤮🤮.. നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ rascal... "

I CAN'T LOVE HIM!!Where stories live. Discover now