I CAN'T LOVE HIM....4

861 91 19
                                    

Azaba group of company...

വളരെ കുറച്ചു കാലം കൊണ്ട് തന്നെ ഇന്ത്യയിലെ തന്നെ നമ്പർ one ബിസിനസ് ഗ്രൂപ്പുകളുടെ ലിസ്റ്റിൽ മുൻ നിരയിൽ azaba ഗ്രൂപ്പും ഉണ്ട്...

കേരളത്തിനകത്തും പുറത്തും ആയിട്ട് ഇവർക്ക് വേറെയും ബ്രാഞ്ചുകൾ ഉണ്ട്.. എങ്കിലും മെയിൻ ഓഫീസ് ഉള്ളത് ബാംഗ്ലൂർ സിറ്റിയിൽ ആണ്..

രാവിലെ തന്നെ അത്ര നല്ല മൂഡിൽ അല്ലായിരുന്നത് കൊണ്ട് ഫിലിപ്പിനെ വീട്ടിൽ ഇരുത്തിയിട്ട് സെബാൻ ഒറ്റയ്ക്കാണ് കമ്പനിയിൽ എത്തിയത്...

William ഫാമിലിയിൽ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം സെബാനും ഫിലിപ്പും ചേർന്നാണ് azaba ഗ്രൂപ്പ്‌ സ്റ്റാർട്ട്‌ ചെയ്തത്... തുടക്കത്തിൽ അവരുടെ കമ്പനിയെ തകർക്കാൻ ഫെർണാണ്ടസ് ( ഫിലിപ്പിന്റെ അച്ഛൻ., ആർതർന്റെ grandpa)
പല രീതിയിൽ നോക്കിയെങ്കിലും ഇരുവരും കട്ടക്ക് നിന്ന് പരിശ്രമിച്ചു കമ്പനി ഈ രീതിയിൽ ഉയർത്തി എടുത്തു..

കമ്പനി കാര്യങ്ങളിൽ ഒക്കെ ഫിലിപ് പയങ്കര കർകഷ്യക്കാരൻ ആണ്.. അത്കൊണ്ട് തന്നെ ഇന്ന് വളരെ നിർബന്ധിച്ചതിനു ശേഷം റസ്റ്റ്‌ എടുക്കാൻ സമ്മതിച്ചത്...സെബാനും ഫിലിപിന്റെ ഒപ്പം ടൈം സ്പെൻഡ്‌ ചെയ്യണം എന്നുണ്ടായിരുന്നു..
പക്ഷെ.. ഇന്ന് ഒരു ടെന്റർ അപ്രൂവ് ആയി കിട്ടുന്ന ദിവസമാണ്.. കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ അവർ അതിനു വേണ്ടി അത്രമേൽ പരിശ്രമിച്ചിരുന്നു..
ടെന്റർ അവർക്ക് കിട്ടുമെന്നത് 100% ഉറപ്പാണ്.. അതിന്റെ ഡീറ്റെയിൽസ് അടങ്ങിയ ഫയലിൽ ഒപ്പ് വെയ്ക്കാൻ ഫിലിപ്പോ സെബാനോ കമ്പനിയിൽ ഉണ്ടാകണം..

ഈ അവസ്ഥയിൽ ഫിലിപിനെ വിടാൻ സെബാനു കഴിയില്ല. കാരണം അയാളുടെ ബോഡി അത്രയും week ആയിരുന്നു. ഉറക്കം ഒഴിഞ്ഞു ഫുഡ്‌ കഴിക്കാതെ..
So... അവനെ വീട്ടിൽ ഇരുത്തി സെബാൻ തന്നെ കമ്പനിയിലേക്ക് വന്നു..

( സത്യത്തിൽ ഒരു കമ്പനിയിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും എനിക്കറിയില്ല.. ഈ കഥയും കഥാ രീതിയും എന്റെ സങ്കല്പം മാത്രം ആണ്.. റിയൽ ആയി ബന്ധപ്പെടുത്തി വായിക്കാൻ നിക്കരുത് )

I CAN'T LOVE HIM!!Where stories live. Discover now