I CAN' T LOVE HIM!! 2

1.5K 116 80
                                    

ഹാളിലെ ബഹളത്തിൽ നിന്നൊക്കെ മാറി റിയയോട് ഇപ്പൊ വരാമെന്ന് പറഞ്ഞു പുറത്തിറങ്ങിയതാണ് luke.

സിറ്റിയിലെ ഒരു വലിയ ആഡംബര ഹോട്ടലിൽ ആണ് അവന്റെ എൻഗേജ്‌മെന്റ് ഫഗ്ഷൻ വെച്ചിരിക്കുന്നത്..
ചുറ്റു ഭാഗം ഒക്കെ നോക്കി പൂളിന്റെ സൈഡിൽ അവൻ വന്നിരുന്നു..

" ശ്യേ എന്നാലും അവൻ എന്തിനായിരിക്കും വന്നത്.. എന്നോട് വല്ല വൈരാഗ്യം ഉണ്ടായിരിക്കോ..?
പണ്ടും ഇങ്ങനെ തന്നെ ആണ്.. അവന്റെ മുഖത്തു നോക്കി ഫീലിംഗ്സ് കണ്ട് പിടിക്കാൻ ബുദ്ദിമുട്ടായിരുന്നു.. എങ്കിലും ചില സമയത്തെ അവന്റെ ചിരി.. It' s to dangerous.. "
" അവന്റെ ദേഷ്യത്തെക്കാൾ അപകടം ആണ് ആ ചിരി.. ഇന്നും അങ്ങനെ ആയിരുന്നോ ചിരിച്ചേ... "

" ഹോ പുല്ല്... ഞാൻ എന്തിനാ അത് തന്നെ ഓർത്തിരിക്കുന്നെ.. Cool issa നീ വിചാരിക്കുന്നതൊന്നുമല്ല കാര്യങ്ങൾ.. "

🗣️" നിനക്കെന്താടാ വട്ട് മൂത്തോ...? ഒറ്റയ്ക്കിരിക്കുന്നു സംസാരിക്കുന്നു.. "

" ങേ ഇതെവിടുന്ന ഇപ്പൊ അപ ശബ്ദം..?
അവൻ തല ചെരിച്ചു നോക്കിയപ്പോൾ സൈഡിൽ നിക്കുന്ന മുതലിനെ കാണുന്നത്..

" ഓഹ്... ഇതായിരുന്നോ... വട്ട് നിന്റെ തന്തപ്പടിക്ക്.. "😤😤

അവൻ തിരിച്ചു പുച്ഛിച്ചു..

🗣️" എന്റെ തന്ത പറയുമ്പോൾ മിസ്റ്റർ ഐസക് മാമൻ... നിന്റെ ആരായിട്ടു വരും..?

" ഓഹ്.. ഒന്ന് മിണ്ടാതെ ഇവിടെങ്ങാനും വന്ന് കുത്തിയിരിക്കെന്റെ ശവമേ.. മനുഷ്യൻ തലയ്ക്കു തീ പിടിച്ചു നിക്കുമ്പോൾ ആണ് അങ്ങേരുടെ DNA thappi പോക്ക്... 😏"

🗣️"ങേ 😳😳.. എവിടെ... "

Luke : " എന്ത്...

🗣️ : അല്ല തീ എവിടെ ന്ന്... "

Luke : " ഓഹ്.. എങ്ങനെ സാധിക്കുന്നെടോ തനിക്കീ അസമയത് വളിച്ച കോമഡി അടിക്കാൻ.. ചേട്ടനായി പോയി.. ഇല്ലേൽ കാണിച്ചു തരായിരുന്നു.. എടോ.. ഒന്നില്ലെങ്കിലും ഒരു കൊച്ചിന്റെ അച്ഛൻ അല്ലെ.. അതിന്റെ മെച്യ്യ്യുരിറ്റി എങ്കിലും കാണിക്കേടോ..
" വെറുതെ അല്ല yoonji ചേച്ചി തലയ്ക്കിട്ട് തരുന്നത്... 🤣🤣"

ഇപ്പോൾ ഏകദേശം ഈ വന്ന മുതലിനെ മനസിലായി കാണുമല്ലോ..

ഇപ്പോൾ ഏകദേശം ഈ വന്ന മുതലിനെ മനസിലായി കാണുമല്ലോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
I CAN'T LOVE HIM!!Where stories live. Discover now