🅲︎🅷︎🅰︎🆁︎🅰︎🅲︎🆃︎🅴︎🆁︎ 🆂︎🅺︎🅴︎🆃︎🅲︎🅷︎

1.3K 75 66
                                    


എല്ലാവരും ചോദിച്ചു കൊണ്ടിരുന്ന character sketch.. 👇👇👇👇👇👇👇👇👇👇👇👇👇👇

ഹീറോസിന്റെ ഫോട്ടോസ് ഞാൻ ഇതിനു മുൻപ് ഇട്ടിട്ടുള്ളതാണ്.. എന്നാലും ഞാൻ അവരെ ഒന്ന് കൂടി കാണിക്കുന്നു..അവരില്ലാതെ എന്റെ സ്റ്റോറി ഇല്ല ഗുയ്സ്‌.. അവരാണ്  എന്റെ കഥയുടെ ആത്മാക്കൾ...

അപ്പോൾ ഹീറോ നമ്പർ one on the stage...

ഞാൻ ആരംഭിക്കുകയാണ് hoooyy..


        ARTHUR  WILLIAM...
    
      CEO OF THE WILLIAM GROUP OF COMPANY
       
വില്യം മൻഷൻ ലെ ഏക ആൺ തരി..
റേച്ചലിന്റെയും ഫിലിപിന്റെയും പൊന്നോമന പുത്രൻ..

കുറച്ചു ദേഷ്യം വാശിയുമൊക്കെ ഉണ്ടെങ്കിലും ആള് പാവം ആണെന്ന് കരുതരുത്..

പാവം അല്ല..

ഇങ്ങനെ ഒരെണ്ണം ലക്ഷത്തിൽ ഒന്നേ ഉണ്ടാവൂ..

അത്രയ്ക്ക് നല്ല കുട്ടി ആയത് കൊണ്ടാവും ഒന്നുണ്ടായതോട് കൂടി ഫിലിപ് ഇച്ചായൻ പ്രൊഡക്ഷൻ കമ്പനി അടച്ചു പൂട്ടി...

I CAN'T LOVE HIM!!Where stories live. Discover now