I CAN'T LOVE HIM....18

751 87 56
                                    

" ലൂക്കാ... ടാ...

" ശ്... മിണ്ടാതെ ഇരിക്ക്.. "

" ടാ അവരെന്താ വരാതെ... "

" ഇപ്പോൾ വരും അവിടെ നിന്ന് ഇറങ്ങുന്നത് ഞാൻ കണ്ടതാ... "

ഫിലിപിന്റെ വണ്ടിയിൽ പേപ്പർ നോട്ടും പൂവും വെച്ചതിനു ശേഷം അടുത്തുള്ള തൂണിന്റെ മറവിൽ ഒളിച്ചു നിൽക്കുകയാണ് luke ഉം ആദിയും...

" കുറെ നേരമായല്ലോ.. എന്റെ ലൈഫിൽ ഞാൻ ആർക്ക് വേണ്ടിയും ഇങ്ങനെ കാത്തു നിൽക്കാറില്ല.. എനിക്കിഷ്ടമില്ലാത്ത കാര്യം ആണ്... "

ആദി മടുപ്പോടെ പറയാൻ തുടങ്ങി..

" കാര്യം നടന്നു കിട്ടണമെങ്കിൽ മതി.. 😤😤കുറച്ചു ക്ഷമായൊക്കെ വേണം... "

Luke അവനെ നോക്കി കണ്ണുരുട്ടി..

" അതിനു ഞാ.... "

" ശ്... മിണ്ടരുത്... ദേ വരുന്നു... "

വണ്ടിയുടെ അടുത്തേക്ക് നടന്നു വരുന്ന സെബാനെയും ഫിലിപ്പിനെയും ചൂണ്ടി luke പറഞ്ഞു...

രണ്ട് പേരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് ആയി..

ഹോസ്പിറ്റലിൽ നിന്നു വീട്ടിലേക്ക് പോകാനായി പാർക്കിംഗ് ഏരിയയിലേക്ക് വന്നതാണ് സെബാനും ഫിലിപ്പും...

വണ്ടിയിലേക്ക് കയറാൻ നേരമാണ് മുകളിൽ ഇരിക്കുന്ന പേപ്പർ നോട്ട് സെബാൻ കാണുന്നത്..

" ഫെലി... ഇത് നോക്ക്... "

അയാൾ അതെടുത്തു ഫിലിപിനെ ഉയർത്തി കാട്ടി..

" എന്താ അത്... "

" അറിയില്ല നോക്കട്ടെ... "

ഫിലിപിനോട് പറഞ്ഞു സെബാൻ അത് തുറന്നു വായിക്കാൻ തുടങ്ങി... അപ്പോഴേക്കും ഫിലിപ്പും അയാളുടെ അടുത്തെത്തിയിരുന്നു...

" പപ്പാ... എന്നോട് ക്ഷമിക്കണം..

ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം..

ഇനി ഒരിക്കലും ഞാൻ ഇങ്ങനെ ചെയ്യില്ല..

എന്നെ അടിച്ചതിൽ എനിക്ക് പപ്പയോടു ദേഷ്യം ഒന്നുമില്ല..

I CAN'T LOVE HIM!!Where stories live. Discover now