❤❤

285 32 1
                                    

അന്ന് വൈകുന്നേരം വീട്ടിൽ എത്തിയതും.... Tae അവരുടെ റൂമിൽ പോയി അവിടെ ഹന കുഞ്ഞുയായിരുന്നുപോൾ എടുത്തൊരു maternity photoshoot ന്റ് ഫോട്ടോ ഫ്രെയിം ഉണ്ടായിരുന്നു അവന്റെ കൈയിൽ അത് അവൻ അവിടെ തൂകി....

 Tae അവരുടെ  റൂമിൽ പോയി അവിടെ ഹന കുഞ്ഞുയായിരുന്നുപോൾ എടുത്തൊരു maternity photoshoot ന്റ് ഫോട്ടോ ഫ്രെയിം ഉണ്ടായിരുന്നു  അവന്റെ കൈയിൽ അത് അവൻ അവിടെ തൂകി

Hoppla! Dieses Bild entspricht nicht unseren inhaltlichen Richtlinien. Um mit dem Veröffentlichen fortfahren zu können, entferne es bitte oder lade ein anderes Bild hoch.


അപ്പോഴാണ് അവൻ ശ്രദിച്ചത്... വേണിയും, ചേട്ടന്മാരും നിൽക്കുന്ന ഫോട്ടോ...

Taehyung :ഞാൻ അവൾക് ഒരു promise കൊടുത്തിട്ടാണ്ടായിരുന്നു... മറന്നുപോയി ഞാൻ. ഇപ്പൊ എന്ത് ചെയ്യും....

Taehyung : ഇപ്പൊ എന്ത് ചെയ്യണം എന്ന് അറിയുന്നില്ല....

വേണി : ഇത് എന്താണ് ഇവിടെ നിൽക്കുന്നത്...

Taehyung : അത് ഞാൻ ഈ ഫോട്ടോ ഇവിടെ തൂകി ഇടാൻ വന്നതാണ്

വേണി : കൊള്ളാലോ.... നന്നായി ഇവിടെ തൂക്കിയിട്ടത്...
വാ കഴിക്കാൻ പോകാം....

അവൻ കഴിക്കാൻ ഇരുന്നു അവൾ food വിളിമ്പിട്ട് അവൾ ഹനക് വാരികൊടുക്കുവായിരുന്നു....

അടുത്ത ദിവസം.....
ഇപ്പോഴത്തയും പോലെ... Tae ഷൂട്ട്നെ പോയി അവൾ കുഞ്ഞുനെ പാൽ കൊണ്ട് റൂമിൽ വന്നപ്പോൾ ആണ്... അവളുടെ ഏട്ടന്മാരുടെ ഫോട്ടോ ശ്രദിച്ചത്.... പെട്ടെന്ന് അവളുടെ കണ്ണ് നിറഞ്ഞു....

വേണി ഫോട്ടോയിൽ നോക്കി...

വേണി : ആരുഷ ഏട്ടാ ഇത് കണ്ടോ ഞാൻ എത്ര ഹാപ്പി ആണെന്ന് നോക്ക്...

അവളുടെ കണ്ണ് നിറഞ്ഞു, അവൾ കണ്ണൊക്കെ തുടച്ചിട്ട്... കുഞ്ഞുനെ പാൽ കൊടുത്തു....

അത് സമയം....

Taehyung ആകെ വിഷമിച്ച ഇരിക്കുവായിരുന്നു...

PA : സർ, ഷൂട്ട്‌ റെഡി....

Taehyung : അതൊന്ന് cancel ചെയ്യാൻ പറയാമോ...

PA: സർ.... അത് പിന്നെ...

Taehyung : please do what i say

PA: ഓക്കേ സർ...

അവൾ പോയതിനു ശേഷം അവൻ എന്തോ ആലോചിരിക്കുവായിരുന്നു....
പെട്ടെന്ന് Taehyung ന്റ് കമ്പനിയിലെ മാനേജർ വന്നു...

മാനേജർ : സർ എന്തുപറ്റി എല്ലാം cancel ആക്കിയത്....

Taehyung : എനിക് ഒന്നും ചെയ്യാൻ തോന്നുന്നില്ല....

മാനേജർ : സർനെ.... എന്തോ ടെൻഷൻ ഉണ്ടെല്ലോ..... എന്താണെങ്കിലും പറഞ്ഞോളു സർ....

Taehyung എല്ലാം കാര്യവും വിവരിച്ചു കൊടുത്തു....

മാനേജർ : സർ.... ഞാൻ മാഡത്തിന്റെ നാട്ടിലേക്കു പോകാം.... എന്താണ് അവിടെത്തെ അവസ്ഥ എന്ന് വിളിച്ചു പറയാം.. സർ ഒന്നുകൊണ്ട് ടെൻഷൻ ആവല്ലേ....

Taehyung : so kind of you.... തന്നോട് എങ്ങനെ thanks പറയണം എന്ന് അറിയില്ല....

മാനേജർ : it's ok sr, ഇന്നത്തെ ഷൂട്ട്‌ നാളേക് ആക്കിട്ടുണ്ടേ....

Taehyung : ok, then നാളെ തന്നെ പൊയ്ക്കോളൂ...

മാനേജർ : ഓക്കേ സർ








___________________________________________

നിങ്ങൾക് എന്ത് തോന്നുന്നു വേണിയുടെ ഫാമിലി അവരെ accept ചെയ്യുമോ.......🤔

Comment below 👇👇👇👇👇

കൃഷ്ണവേണി [ PART ONE ]Wo Geschichten leben. Entdecke jetzt