അങ്ങനെ അവർ കൊറിയിൽ എത്തി...
Taehyung : നിനക്ക് എന്തോ വിഷമമുണ്ട് എന്ന് അറിയാം... നീ ഒന്ന് വീട്ടിൽ പോയിട്ട് വാ...
വേണി : വേണ്ടാ, അവർക്ക് എന്നെ വേണ്ടന്ന് പറഞ്ഞു
Taehyung : എനിക് മനസിലായില്ല
വേണി നടന്നത് എല്ലാം പറഞ്ഞു...
Taehyung : നീ എന്നിട്ട് എപ്പോഴാണ് പറയുന്നത്
വേണി : അത് ഞാൻ....
Taehyung : ഞാൻ പറയാം നിന്റെ ഫാമിലിയോടെ
വേണി : വേണ്ടാ, ഇപ്പൊ വേണ്ടാ....
ഞാൻ പോയി പറയാം.പക്ഷെ അവൾക് അതിനു ലീവ് കിട്ടിയില്ല... അങ്ങനെ അവൾക് രണ്ടാഴ്ച കഴിഞ്ഞ് ലീവ് കിട്ടി...
Taehyung : have safe journey my love
വേണി : മം
അവൾ നാട്ടിൽ എത്തി....
നാട്ടുകാരൻ 1 : മോളെ എന്ത് പരുപാടിയാണ് കാണിച്ചത് ഏട്ടന്റെ കല്യാണദിവസമാണോ വരേണ്ടത്...
കൃഷ്ണാ ഒന്ന് ഞെട്ടി...
അവൾ വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഒരുങ്ങുവായിരുന്നു.....
കൃഷ്ണയുടെ അച്ഛൻ : മ്മ്.... എന്തുവേണം...
കൃഷ്ണാ : അച്ഛാ...
കൃഷ്ണയുടെ അച്ഛൻ : അച്ഛനോ.. ആരുടെ, എനിക് ഇങ്ങനെ ഒരു മകൾ
ഇല്ലാ... പൊയ്ക്കോ..കൃഷ്ണാ : അച്ഛാ, എന്നെ ഒന്ന് മനസിലാകൂ പ്ലീസ്
അപ്പോഴേക്കും ആരുഷ വന്നു...
കൃഷ്ണാ : ഏട്ടാ, ഏട്ടനെങ്കിലും എന്നെ മനസിലാക്കേ എന്നെ... ആര്യൻ കണ്ടതൊക്കെ സത്യമാണ് പക്ഷെ ഞാൻ ഒരുപാട് ഇഷ്ടപെട്ടത് കൊണ്ടാണ്....
ആരുഷ : നീ പറയുന്നത് കേൾക്കുവാൻ ഞങ്ങൾക്ക് സമയമില്ല...
കൃഷ്ണയുടെ അച്ഛൻ : ഇറങ്ങിപോയാക്കോ... എവിടേക് എന്ന് വെച്ചാൽ...
കൃഷ്ണാ കരഞ്ഞുകൊണ്ട് നടന്നു പകുതി എത്തിയപ്പോൾ അവൾക് തലകറങ്ങാൻ തുടങ്ങി...
അവൾ പിന്നെ കണ്ണ് തുറക്കുന്നത് ആശുപത്രിയിൽ ആണ്...കൃഷ്ണാ : ഞാൻ എങ്ങനെ ഇവിടെ...
ഡോക്ടർ : പേടിക്കണ്ടട്ടോ മോളെ ഒന്ന് തലകറങ്ങി വീണു ആളുകൾ കൃത്യസമയത് ആശുപത്രിയിൽ ആക്കി...
പിന്നെ,
Congratulation, നിങ്ങൾ 3 week pregnant ആണ്...അത്കേട്ടതും അവൾ കരയാൻ തുടങ്ങി...
ഡോക്ടർ : കരയല്ലേ... Husband എവിടെയാണ് ഞങ്ങൾ വിളിച്ചുപറയാം..
കൃഷ്ണാ : വേണ്ടാ, അദ്ദേഹം ഇവിടെ അല്ലെ ഞാൻ നാട്ടിൽ വന്നതാണ്, ഞാൻ അങ്ങോട്ട് തിരിച്ചുപോകുവാ...
ഡോക്ടർ : മോളെ, സുഷിക്കണം, ഇന്ന് ഇവിടെ കിടന്നോ നാളെ ഡിസ്ചാർജ് ചെയാം....
കൃഷ്ണാ : ഓക്കേ ഡോക്ടർ
അവൾ കുറയെ പ്രാവശ്യം അവനെ വിളിക്കാൻ ശ്രമിച്ചു പക്ഷെ കിട്ടിയില്ല.... അവൾക് ആകെ ടെൻഷനും, സങ്കടവും ആയി....
അവൾ പോകാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു....
Next morning....
ഡോക്ടർ : കുഴപ്പമൊന്നുമില്ല.... But be carefull
കൃഷ്ണാ : ഓക്കേ ഡോക്ടർ
അവൾ ഡിസ്ചാർജ് ആയി, അവൾക് ഒന്നുകൂടി വീട്ടിൽ പോയി എല്ലാവരെയും കാണണം എന്ന് ഉണ്ടായിരുന്നു.പക്ഷെ അവളെ ഇപ്പൊ ആർക്കും വേണ്ടാ...
അവൾ എയർപോർട്ടിൽ എത്തി....
Taehyung അവളെ വിളിച്ചു...
കൃഷ്ണാ : tae....
Taehyung : നീ എന്താണ് എന്നോട് പറയാതെ പോയത്
കൃഷ്ണാ : ഞാൻ അവിടെന്ന് തിരിച്ചു എനിക് important ആയൊരു കാര്യം പറയാൻ ഉണ്ട്, എന്നെ വിളിക്കാൻ അവിടെ വരണം..
Taehyung : ok
YOU ARE READING
കൃഷ്ണവേണി [ PART ONE ]
Romanceനിനക്ക് വേണ്ടി ഞാൻ എന്തും ചെയ്തതരും - Kim Taehyung നിന്നെ ഇനി കുടുംബത്തിൽ വേണ്ടാ.... - ആര്യൻ എന്നാലും നീ ഞങ്ങളോട് ഈ ചതി ചെയ്തല്ലോ.... - ആരുഷ