❤❤

313 35 1
                                    

അങ്ങനെ കൃഷ്ണാ കൊറിയയിൽ എത്തി......

ഒരു മാസം അവൾ busy ആയിരുന്നു, ഒരു ഈവെനിംഗ് കൃഷ്ണയും അവളുടെ ഫ്രണ്ട് സ്നേഹയും

@ cafe

കൃഷ്ണാ : എനിക് മതിയായി, ഇത്ര ദിവസമായി ഒന്ന് മര്യാദക് ഉറങ്ങിട്ട്.

സ്നേഹാ : ഞാനും
ഡി നീ അറിഞ്ഞോ നിന്റെ favorite singer ഈ നാട്ടിൽ ഉണ്ട്, കാണാൻ പോയല്ലോ

കൃഷ്ണാ : ആര് KIM TAEHYUNG ആണോ
കാണാൻ പറ്റുമോ

സ്നേഹാ : മം, സർ ഫാനിന് ഓട്ടോഗ്രാഫ് കൊടുക്കുന്നിന്റ് എന്നാണ് അറിഞ്ഞത് appointment എടക്കണം, അത് ഞാൻ നോക്കിക്കൊള്ളാം
പോയല്ലോ എനിക് വീട് അറിയാം

കൃഷ്ണാ : എന്നാൽ ഓക്കേ,ഇന്ന് വൈകുന്നേരം വീട്ടിൽ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് പോകാം

സ്നേഹാ : അപ്പോ നമ്മുക്ക് ഓഫീസ് കഴിഞ്ഞിട്ട് കാണാം

ഓഫീസ് കഴിഞ്ഞ് അവർ വീട്ടിൽ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് Taehyung ന് കാണാൻ പോയി

Guard : എങ്ങോട്ടാണ്

സ്നേഹാ : സർ ന് കാണാൻ

Guard : ഇന്ന് ആർക്കും അകത്തു കയറുവാൻ പറ്റില്ല, സർ ന് ആരെയും കാണാൻ മൂഡില്ല

കൃഷ്ണാ : ഞങ്ങളുടെ കൈയിൽ അപ്പോയ്ന്റ്മെന്റ് ഉണ്ട്

Guard : അതൊക്കെ ശരി തന്നെ പക്ഷെ സർ ന് ഇന്ന് ആരെയും കാണാൻ ഉള്ള മൂഡിൽ അല്ലെ

കൃഷ്ണാ : ഞാൻ ഇവിടെ നില്കും ഞങ്ങളുടെ സർ ന് കണ്ടിട്ടേ ഞാൻ പോകുനിലുള്ളു

സ്നേഹാ : നമ്മുക്ക് പിന്നെ ഒരു ദിവസം നോക്കാം, വാ

കൃഷ്ണാ : നിനക്ക് അറിയാല്ലോ ഞാൻ ഒന്ന് തീരുമാനിച്ചാൽ അത് നടത്തിട്ടെ പോകുള്ളൂ

സ്നേഹാ : നീ വാശി പിടിക്കല്ലേ വാ

കൃഷ്ണാ : നീ പൊയ്ക്കോ, അമ്മ കാത്തിരിക്കില്ലേ ഞാൻ കണ്ടിട്ട് വരൂ

ഈ സമയം guard ആകെത്ത പോയി

Guard : സർ അ കുട്ടി സർ ന് കണ്ടിട്ട് പോകുള്ളൂ എന്നെ വാശി പിടിക്കുവാ

Taehyung : അവിടെ നിൽക്കട്ടെ കുറച്ച് കഴിഞ്ഞാൽ പോയിക്കോള്ളും.

കുറച്ച് നേരം സ്നേഹ നിന്നു വൈകുന്നുത് കാരണം അവൾ പോയി കൃഷ്ണാ അവിടെ തന്നെ നിന്നു

രാത്രിയായി
പെട്ടെന്ന് മഴ പെയ്തു തുടങ്ങി...

പെട്ടെന്ന് Taehyung ജനലിൽ കൂടി നോക്കി അവൾ ആ ഗേറ്റിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു. അവൻ guard ന് വിളിച്ചു അവളെ അകത്തോട്ടെ വിളിച്ചിട്ട് വരാൻ പറഞ്ഞു.

അവൾ വീട്ടിൽ അകത്തോട്ടെ കയറി
പെട്ടെന്ന് അവളുടെ നേര അവൻ ടവൽ നീട്ടി

Taehyung : അവിടെ ആണ് വാഷ്റൂം, പോയി ഫ്രഷ് ആയിട്ട് വാ, എന്റെ ഷർട്ടും, പാന്റ്സും ആണ് താൻ ചേഞ്ച്‌ ചെയ്തിട്ട് വാ

കൃഷ്ണാ വിചാരിച്ചതിൽ നിന്നും വേറൊരു character ആയിരുന്നു Taehyung ന്റ്

അവൾ വാഷ്റൂമിൽ പോയി........




___________________________________________

💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

കൃഷ്ണവേണി [ PART ONE ]Where stories live. Discover now