❤❤

265 31 0
                                    
പരിസിൽ എത്തിയ taehyung യും, കൃഷ്ണയും....

Taehyung : നീ ഹോട്ടലേക് പൊയ്ക്കോ എനിക് ചെറിയ മീറ്റിംഗ് ഉണ്ട് അത് കഴിഞ്ഞിട്ട് ഞാൻ വരുള്ളൂ...
നീ ഭക്ഷണം കഴിച്ചിട്ട്.. Rest എടുത്തോ

കൃഷ്ണാ : ഓക്കേ

കൃഷ്ണാ ഹോട്ടൽ എത്തി ....
അവളെ taehyung ന്റ് സ്റ്റാഫ്‌ റൂമിലേക്കു കൊണ്ടുപോയി. അവൾ റൂം കണ്ട് ഞെട്ടി പോയി

 അവൾ റൂം കണ്ട് ഞെട്ടി പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Taehyung ഹോട്ടൽ എത്തിയതും അവളുടെ റൂമിലേക്കു പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Taehyung ഹോട്ടൽ എത്തിയതും അവളുടെ റൂമിലേക്കു പോയി...

Taehyung : ഞാൻ ആണ് വാതിൽ തുറക്ക്

കൃഷ്ണാ വാതിൽ തുറന്നു...tae അകത്തു കയറി

Taehyung : നിനക്ക് റൂം ഇഷ്ടമയോ...

കൃഷ്ണാ : ഒരുപാട് ഇഷ്ടമായി, love it ❤

Taehyung : എനിക് നാളെ ഷൂട്ടിംഗ് ഉണ്ട്, അത്കഴിഞ്ഞിട്ട് നമ്മക് കറങ്ങാൻ പോകാം...

കൃഷ്ണാ : ഓക്കേ
നീ ഫുഡ്‌ കഴിച്ചോ....

Taehyung : നമ്മക് ഒരുമിച്ചു കഴികാം.

കൃഷ്ണാ : ഞാൻ ഓർഡർ കൊടുകാം...

Taehyung :വേണ്ടാ നമ്മുക്ക് പുറത്ത് പോയി കഴികാം

Tae അവളെ അടുത്തുള്ള restaurant ൽ കൂട്ടികൊണ്ട് പോയി... ഫുഡ്‌ ഓർഡർ ചെയ്തു

Taehyung : നമ്മുക്ക് നാളെ ഷൂട്ടിംഗ് കഴിഞ്ഞിട്ട്   കാണാൻ പോകാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Taehyung : നമ്മുക്ക് നാളെ ഷൂട്ടിംഗ് കഴിഞ്ഞിട്ട് കാണാൻ പോകാം....

കൃഷ്ണാ : ഞാനും വരട്ടെ ഫോട്ടോഷോട്ട് കാണാൻ

Taehyung : വന്നോ, നേരത്തെ റെഡിയാകണം.... ഞാൻ ഇവിടുന്ന് 6 മണിക്ക് ഇറങ്ങും...

കൃഷ്ണാ : ശരി..... 😉

Next morning.....

Tae ഇറങ്ങി വന്നപ്പോൾ കൃഷ്ണാ കണ്ണാടിയുടെ മുമ്പിൽ നിന്നെ ഫോട്ടോ എടുക്കുവായിരുന്നു...

Tae ഇറങ്ങി വന്നപ്പോൾ കൃഷ്ണാ  കണ്ണാടിയുടെ മുമ്പിൽ നിന്നെ ഫോട്ടോ   എടുക്കുവായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കൃഷ്ണാ : tae പോകാം നമ്മക്...

Taehyung അവളെ കണ്ണെടുക്കാത്ത നോക്കി നിന്നു...

കൃഷ്ണാ അവനെ കുലുക്കി

കൃഷ്ണാ : വാ പോകാം....

Taehyung : you look so gorgeous

കൃഷ്ണാ : 😊

അവർ ഫോട്ടോഷോട്ട് നടക്കുന്നെ സ്റ്റുഡിയോയിൽ എത്തി... അവിടെ ഷൂട്ടിംഗ് ഉള്ള തിരിക്കൽ ആയിരുന്നു...

 അവിടെ ഷൂട്ടിംഗ് ഉള്ള തിരിക്കൽ ആയിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Director : Taehyung, let start the shoot

Taehyung :yes, sir

Director : who is this

Taehyung : she is my girlfriend, veni

Director : Hi, miss

Krishna : hi, sir

Director : ok, Taehyung get ready we can start the shoot...

Taehyung : ok sir,
കൃഷ്ണാ നീ അവിടെ പോയി ഇരിക് ഞാൻ വരാം...

കുറച്ച് കഴിഞ്ഞതും ഷൂട്ടിംഗ് start ചെയ്തു...... അവൾക് ഉറക്കം വന്നു തുടങ്ങി

അവൾ chair ൽ കിടന്നുറങ്ങി....

Time skip ~~

Taehyung ഷൂട്ടിംഗ് കഴിഞ്ഞവന്നപ്പോൾ അവൾ ഉറങ്ങുന്നത് ആണ് കണ്ടത് ...

Taehyung : വേണി, നമ്മുക്ക് പോകാം..

കൃഷ്ണാ : മം

ഇനി അവരുടെ പ്രണയാനിമിഷങ്ങൾ...❤

കൃഷ്ണവേണി [ PART ONE ]Where stories live. Discover now