❤❤

274 27 0
                                    

കൃഷ്ണാ ഒന്നും taehyung നോട് പറഞ്ഞില്ല അവർ തമ്മിലുള്ള പ്രണയദിനങ്ങൾ ആയിരുന്നു....

ഏത് തിരിക്കാനാകിലും കൃഷ്ണയെ വിളിക്കാനും, msg ചെയ്യാനും കാണാനും മറക്കില്ല....

Taehyung : വേണി നീ busy ആണോ..

വേണി : ഇല്ലല്ലോ... എന്തുവേണം എന്റെ കടുവകുട്ടനെ...

Taehyung : എന്റെ പുതിയ മോഡൽ ഷൂട്ട്നെ പോകുന്നുണ്ട് അറിഞ്ഞുകാണുമല്ലോ....

വേണി : പിന്നെ, എപ്പോഴോ ഞങ്ങൾ അറിഞ്ഞു, പരിസിൽ വെച്ചാണല്ലേ...

Taehyung : മം, നിനക്ക് സമ്മതം ആണെങ്കിൽ ഞാൻ കൊണ്ടുപോകാം...

വേണി : സത്യമായിട്ടും...

Taehyung : മം

വേണി : ഞാൻ വരാം, പക്ഷെ നിന്റെ ഫാൻസ്‌ തിരിച്ചറിഞ്ഞാൽ...

Taehyung : ഞാൻ പറയും, ഞാൻ കെട്ടാൻ പോകുന്നു പെണ്ണാണെന്ന്

വേണി : അപ്പോ ഞാൻ ലീവ് ഇടട്ടെ...

Taehyung : നീ ഇടണ്ടേ,എന്റെ മാനേജർ പറഞ്ഞിട്ടുണ്ട്...

വേണി : I'm soooo... Happy🥳
Love you sooo.. Much❤

Taehyung : ഓഫീസ് കഴിഞ്ഞിട്ട് നമ്മക് ഷോപ്പിംങ്ങനെ പോകാം.

വേണി : മം, bye

Taehyung : bye, love u

വേണി : സ്നേഹ..... സ്നേഹ....

സ്നേഹ : എന്താടി.... ഇങ്ങനെ കിടന്ന് ഒച്ചവെക്കുന്ന....

വേണി : ഡി ഞാൻ പരിസ് പോകുവാ..

സ്നേഹ : എന്തോന്ന്...

വേണി : tae ന്റ് പുതിയ ഷൂട്ടിംഗ് അവിടെയാണ്, എന്നോട് വരുന്നോ ചോദിച്ചു ഞാൻ വേണ്ടന്ന് പറഞ്ഞില്ല

സ്നേഹ : എടി എനിക് എന്തോ പേടി ആകുന്നു, tae ഷൂട്ടിംഗനെ പോയാൽ നീ ഒറ്റക്ക്കാവില്ല...

വേണി : നീ പേടിക്കണ്ടേ അതൊക്കെ tae നോക്കിക്കൊള്ളും....

സ്നേഹ : സൂക്ഷിക്കണം....

വേണി : മം















അങ്ങനെ പരിസിൽ പോകാൻ റെഡി ആയി....

Taehyung 's outfit

Krishnaveni ' s outfit

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Krishnaveni ' s outfit

Krishnaveni ' s outfit

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Flight take off.....



കൃഷ്ണവേണി [ PART ONE ]Where stories live. Discover now