❤❤

294 34 2
                                    

അവൾ വന്നപോയതിനെ ശേഷം അവനെ അറിയാതൊരു മാറ്റം, ഒറ്റക്കിരുന്നു ചിരിക്കുക അല്ലെങ്കിൽ എന്നും ഷൂട്ടിംങ്ങനെ കുറച്ച് അവലാതി പെടുന്നു അവനെ ഇപ്പൊ ഒന്നും ശ്രദ്ധയില്ല അവന്റെ മാനേജർ ഇത് എല്ലാം ശ്രദിക്കുന്നണ്ടായിരുന്നു...

മാനേജർ : സർ ഇത് ജിയാ ഇന്ന് മുതൽ സർന്റെ PA ആയിരിക്കും

Taehyung അത് ഒന്നും ശ്രദിച്ചിട്ടിലെ കാരണം അവൻ വേറൊരു ലോകത്ത് ആയിരുന്നു.

മാനേജർ : സർ

Taehyung : എന്താടോ തന്നിക് വേണ്ടത്

മാനേജർ : സർന്റെ പുതിയ PA ആണ്
Miss jiya

Taehyung :അതിനെപ്പോ ഞാൻ എന്ത് ചെയ്യണം , അവർക്ക് work എന്താണ് എന്ന് പറഞ്ഞു കൊടുക്ക്

Jiya : സർ ഭയങ്കര ദേഷ്യത്തിൽ ആണെല്ലോ

മാനേജർ : അങ്ങനെ പെട്ടെന്ന് ദേഷ്യപെടുന്ന ടൈപ്പ് അല്ലെ സർ, എന്തോ ഇന്നത്തെ schedule സ്‌ട്രെസ് ആയിരിക്കണം അത്കൊണ്ട് ആണ് ഇങ്ങനെ പെരുമാറിയത്.

Jiya : മം

അങ്ങനെ അവൾക് എല്ലാം പറഞ്ഞകൊടുത്തു മാനേജർ പോയി അങ്ങനെ jiya അവളുടെ ജോലിയുടെ ആദ്യ ദിവസം.

പെട്ടെന്ന് വേണിയുടെ ഓർമ വന്നത് taehyung ഫോൺ എടുത്തു മാനേജർനെ വിളിച്ചു

മാനേജർ : സർ, എന്താണ് വിളിച്ചത്

Taehyung : ഇന്നലെ വീട്ടിൽ വന്നെ കുട്ടിയുടെ നമ്പർ ഒപ്പിച്ചതരാൻ പറ്റുമോ

മാനേജർ : സർ അത് പിന്നെ.....

Taehyung : take your time, ഞാൻ അവളോട് പേര് ചോദിക്കുവാൻ മറന്നു എന്റെ card മാത്രമേ അവൾക് കൊടുത്തുള്ളൂ...

മാനേജർ : ഞാൻ എങ്ങനെയിങ്കിലും കണ്ടുപിടിച്ചു തരാം സർ

Taehyung : ok കുറച്ച് ഫാസ്റ്റ് ആക്കിക്കോ....

മാനേജർ : ഓക്കേ സർ

ഒരു ആഴ്ച കഴിഞ്ഞ്.....

PA : സർ, ഇത് സർ പറഞ്ഞ കുട്ടിയുടെ നമ്പർ ആണ്.

Taehyung : thank you miss jiya, you can go now

അവൻ ഉടൻ തന്നെ വിളിച്ചു, പക്ഷെ അവൾ call attend ചെയ്തില്ല

Taehyung : അവൾ എന്താണ് ഫോൺ എടുക്കാതെ,
ചിലപ്പോൾ ജോലി തിരക്ക് ആയിരിക്കും

അങ്ങനെ വൈകുന്നേരം ഓഫീസ് കഴിഞ്ഞ് കൃഷ്ണയും സ്നേഹയും കാഫെയിൽ കയറി.

കൃഷ്ണാ : unknown number..

സ്നേഹ : എന്താടാ

കൃഷ്ണാ :ഒന്നുമില്ല, ഒരു unknown number ആരെണോ എന്തോ.....

സ്നേഹ : തിരിച്ചുവിളിക്

കൃഷ്ണാ : മം








ഈ സമയം.....

PA:സർ, ഒരു കാൾ ഉണ്ട്

Taehyung : മം
Hello

കൃഷ്ണാ : Hello, may i know who is this

Taehyung ഒന്ന് പകച്ചു പോയി
Hi, ഇത് ഞാൻ ആണെടോ

കൃഷ്ണാ : ഞാൻ, എന്ന് പറഞ്ഞാൽ പേര് പറയടോ

Taehyung : Kim Taehyung

കൃഷ്ണാ ഒന്ന് ഞെട്ടി പോയി...

കൃഷ്ണാ : really

Taehyung : yeah, അന്ന് പോയിട്ട് പിന്നെ കണ്ടില്ലലോ...

കൃഷ്ണാ : ഓഫീസ് വർക്കിൽ ആയിരുന്നു

Taehyung : ഓ, താൻ free ആണെങ്കിൽ നമ്മക് ഒന്ന് കാണാം

കൃഷ്ണാ : of course, sir

Taehyung : it's Taehyung for you
Sry തന്റെ പേര് എന്താണ്

കൃഷ്ണാ : കൃഷ്ണവേണി, സർ എന്നെ വേണി എന്ന് വിളിച്ചാൽ മതി

Taehyung : ok veni, time എപ്പോഴാണ് എന്ന് വിളിച്ചുപറഞ്ഞാൽ മതി.

കൃഷ്ണാ : ok സർ

__________________________________________

എനിക് complete satisfaction ആയിട്ടില്ല
ഈ സ്റ്റോറിയിൽ
എന്തായാലും സപ്പോർട്ട് വേണം

💜💜💜💜💜BORAHAE 💜💜💜💜💜

കൃഷ്ണവേണി [ PART ONE ]Where stories live. Discover now