❤❤

286 26 0
                                    

ആര്യൻ : (in mind) അത് കൃഷ്ണാ ആണോ...
എന്തായാലും അവളെ വിളിച്ചില്ലലോ....
വിളികാം....

ആര്യന്റെ കൂട്ടുകാരൻ : നീ എന്ത് എടുക്കുവാ ബ്രേക്ക്‌ കഴിഞ്ഞു

Meanwhile...

Taehyung അവളെ എടുത്തുകൊണ്ടു വന്ന് അവളുടെ ബെഡിൽ കിടത്തി... പതിയെ അവളുടെ നെറ്റിയിൽ ഉമ്മകൊടുത്തു, പിന്നെ അവർ പരസ്പരം കണ്ണിൽ നോക്കി

Taehyung : veni, can i make you as mine

Veni : are you sure

Taehyung : sure, i will not hurt you

Taehyung അവളുടെ മുഖത്തിൽ butterfly kisses കൊടുത്തു അങ്ങനെ അവർ രണ്ടുപേരും അവർ അറിയാതെ ഏതോ ലോകത്തിലേക് പോയി.....

( ബാക്കി നിങ്ങളുടെ imagination 🤭😉)










Next morning.....

കൃഷ്ണയുടെ മുഖത്തെ വെയിൽ അടിച്ചപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്.
അവളുടെ ബെഡിൽ അവൾക് കഴിക്കാനുള്ള ഭക്ഷണങ്ങളും, അതിൽ ഒരു നോട്ടും ഉണ്ടായിരുന്നു

Gud mrng my Angel,
ഞാൻ ഷൂട്ട്നെ പോകുവാണ്, നീ വൈകുന്നേരം നേരത്തെ തന്നെ റെഡി ആകണം... നമ്മക് ഷോപ്പിംങ്ങനെ പോകാം

( നമ്മുടെ കൃഷ്ണാ ആണെന്ന് imagine ചെയ്തോ )

( നമ്മുടെ കൃഷ്ണാ ആണെന്ന് imagine ചെയ്തോ )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾ എണീറ്റ് ഫ്രഷ് ആയി food കഴിച്ചു....

അവളുടെ ഫോൺ അടിച്ചു...

ആര്യൻ : ഡി നീ എവിടെയാണ്...

കൃഷ്ണാ : എന്താടാ...

ആര്യൻ : നിനക്ക് പരിസിൽ എന്താണ് പരുപാടി

കൃഷ്ണാ : അത് ഞാൻ കമ്പനി മീറ്റിങ്..

ആര്യൻ : മം, ഇപ്പൊ നീ എന്നോട് കള്ളം പറയാനും തുടങ്ങിയോ...

കൃഷ്ണാ :......

ആര്യൻ : ഞാൻ എല്ലാം തിരക്കി.....
നീ ഞങ്ങളെ ചതിക്കും എന്ന് അറിഞ്ഞില്ല

കൃഷ്ണാ : ഏട്ടാ..

ആര്യൻ : വേണ്ടാ...ഞാൻ എല്ലാകാര്യവും വീട്ടിൽ പറഞ്ഞിട്ടുണ്ട്.
അപ്പോ ഇനി ഞങ്ങളും ആയിട്ടുള്ള എല്ലാ ബന്ധവും കഴിഞ്ഞു.

കൃഷ്ണാ : ഏട്ടാ....

ആര്യൻ ഫോൺ കട്ട്‌ ചെയ്തു....
പാവം കൃഷ്ണാ ബെഡിൽ ഇരുന്നു കരയാൻ തുടങ്ങി...

എപ്പോഴോ അവൾ കരഞ്ഞു കരഞ്ഞു കിടന്നുറങ്ങി....

സമയം വൈകുന്നേരം ആയി... അവൾ ഉറക്കത്തിൽ നിന്നു ഞെട്ടി എണീറ്റു...

കൃഷ്ണാ : ആയോ... സമയം ഒരുപാട് ആയില്ലോ...
അവൾ വേഗം തയാർ ആയി താഴെ വന്നു അവിടെ taehyung ന്റ് PA വെയിറ്റ് ചെയുന്നുണ്ടായിരുന്നു.

PA : മാഡം, പോകാം

കൃഷ്ണാ : മം

PA: മാഡത്തിനെ സുഖമില്ല, വല്ലാതിരിക്കുന്നുവല്ലോ..... കാണാൻ

കൃഷ്ണാ : I'm ok

അവളെ ഷോപ്പിംഗ് മാളിൽ ഇറക്കിവിട്ടു .... അവിടെ taehyung കാത്തുനിൽക്കുന്നുണ്ടായിരുന്നു

Taehyung : നിനക്ക് സുഖമില്ല, വല്ലാതിരികുനുവല്ലോ... ഡോക്ടറെ കാണിക്കുന്നോ...

കൃഷ്ണാ : I'm ok, ഞാൻ ഒരുപാട് നേരം ഉറങ്ങിയത് കൊണ്ടാണ്

Taehyung : are sure?

കൃഷ്ണാ :am sure

Taehyung : നാളെ മോർണിംഗ് ആണ് retain flight.
നിനക്ക് ഇഷ്ടമുള്ളത് എന്താണ് വെച്ചാൽ വാങ്ങിക്കോ.....

കൃഷ്ണാ : എനിക് ഒന്നും വേണ്ടാ...

Taehyung : നിനക്ക് എന്ത്പറ്റി...

കൃഷ്ണാ : എനിക് ഒന്നുമില്ല എന്ന് പറഞ്ഞില്ല, നീ എന്തിനാ വെറുതെ ചോദിക്കണേ.... എനിക് മൂഡ് ഇല്ല ഞാൻ തിരിച്ചു ഹോട്ടലോക് പോകുവാ...

Taehyung : വേണി... വേണി.... Stop

അവൾ ഓടിപോയി കിട്ടിയേ cab ൽ കയറി പോയി...













അവൾ റൂമിൽ കുറയെ നേരം ഇരുന്നു....
പെട്ടെന്ന് അവളുടെ മനസ്സിൽ Taehyung നോട് ദേഷ്യം കാണിച്ചതിനെ അവൾക് തന്നെ സങ്കടമായി...

അവൾ എണീറ്റത്തും ആരോ കതകിൽ മുട്ടി. അവൾ ചെന്ന് വാതിൽ തുറന്നു....

സ്റ്റാഫ്‌ : taehyung സർ ഇത് മാഡത്തിനെ തരാൻ പറഞ്ഞു

അവൾ അത് വാങ്ങി തുറന്നു നോക്കി
അത് വലിയ ഒരു ബാഗ് ആണ് അതിൽ
ഡ്രസ്സ്‌, ചോക്ലേറ്റ്,രണ്ട് വലിയ പാവക്കുട്ടിയും ഉണ്ടായിരുന്നു...

അവൾ വേഗം തന്നെ അവന്റെ റൂമിൽ പോയി, അവിടെ അവൻ വേറൊരു മീറ്റിംഗിൽ ആയിരുന്നു. അവൾ അതൊന്നും നോക്കിയില്ലഅവന്റെ പിന്നാലെകൂടി പോയി അവനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു.

കൃഷ്ണാ : thank you soo much, ഞാൻ പോയി ബാഗ് pack ചെയ്തിട്ട് വരാം bye

Taehyung : പോയിട്ട് വാ...









കൃഷ്ണവേണി [ PART ONE ]Where stories live. Discover now