❤❤

302 34 0
                                    

അവൾ പുറത്ത് വന്നപ്പോൾ കണ്ടത് Taehyung അവൾക് കഴിക്കാൻ ഭക്ഷണം കൊണ്ടവരുന്നത് ആയിരുന്നു.

Taehyung : ഇത് കഴിക്ക്.

കൃഷ്ണാ : വേണ്ടാ സർ ഞാൻ വീട്ടിൽ പോയിട്ട് കഴിച്ചോളാം

Taehyung : തനിക് വേണ്ടി ഉണ്ടാക്കിയതാണ് കഴിച്ചോ....

അവൾ പതിയെ അത് എടുത്ത് കഴിച്ചു

കൃഷ്ണാ : I'm sorry sir, ഇത് വരെ കാണാൻ പറ്റിട്ടിലെ അത് കൊണ്ടായിരുന്നു

Taehyung : എനിക് അറിയാം, പക്ഷെ നിങ്ങൾ ഞങ്ങളെ കുറിച്ചും ആലോചിക്കണം. നിങ്ങൾ ഫാൻസ്‌ കഴിഞ്ഞിട്ട് എനിക് എന്തും ഉള്ളു,കാരണം നിങ്ങൾ ആണ് ഇന്ന് ഇത്രയും എത്തിച്ചത്.

കൃഷ്ണാ ഒന്നും പറഞ്ഞില്ല,അവളോട് എപ്പോഴും ആര്യൻ പറയുമായിരുന്നു വാശി പിടിക്കരുത് എന്ത് കാര്യത്തിനും . ഇത് അവളുടെ ഒറ്റ വാശി ആണ് ഇത്രയും ആക്കിയത്.

Taehyung : താൻ കഴിച്ചില്ലല്ലോ

കൃഷ്ണാ : മതി സർ

Taehyung : ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ.

കൃഷ്ണാ : അല്ലെ സർ എനിക് മതി ഞാൻ പൊയ്ക്കോട്ടേ

Taehyung അവളോട് wait ചെയ്യാൻ പറഞ്ഞിട്ട് റൂമിൽ പോയി.

Taehyung : വാ തന്നെ ഞാൻ drop ചെയാം

കൃഷ്ണാ : അയോ സർ ഞാൻ പൊയ്ക്കോളാം

Taehyung : അത് വേണ്ടാ, നല്ല മഴയാണ് പുറത്ത് ഞാൻ drop ചെയാം

അങ്ങനെ അവൾ പോകാൻ തയാർ ആയി..

കൃഷ്ണാ : സർ ഇവിടെ, ഇതാണ് വീട്,
സർ വീട്ടിൽ കയറിട്ടു പോകാം

Taehyung : ഇത്ര നേരമായില്ല പിന്നെ ആകാം, ഇത് എന്റെ കാർഡ് you can contact me anytime....

കൃഷ്ണാ : ഓക്കേ സർ

അങ്ങനെ അവൾ വീട്ടിലേക്കു കയറി പോയി, അപ്പോഴാണ് അവൻ ഓർത്തത് അവളുടെ പേരും, നമ്പറും ചോദിക്കാൻ അവൻ വിട്ടുപോയി എന്നെ പക്ഷെ അവൾ വിളിക്കും എന്നെ അവനെ പ്രതീക്ഷയുണ്ടായിരുന്നു.

___________________________________________

കൃഷ്ണവേണി [ PART ONE ]Where stories live. Discover now