❤❤

392 38 2
                                    

അങ്ങനെ അവൾ വീട്ടിൽ എത്തി, അവളെ കാത്ത് എല്ലാവരും പുറത്ത് നില്കുന്നുണ്ടായിരുന്നു. അവൾ വേഗം ഓടി അവളുടെ വല്യച്ഛന്റെ അടുത്തേക് ഓടി.

വല്യച്ഛൻ : എന്റെ മോൾ, എത്തിയല്ലോ

സുഭദ്ര ( കൃഷ്ണയുടെ അമ്മ ) : അമ്മ എത്ര പ്രാവിശ്യം പറഞ്ഞിട്ടുണ്ട് പുറത്ത് പോയി വന്നിട്ട് ഞങ്ങളുടെ അടുത്തു വരാൻ പാടില്ലെന്ന്

കൃഷ്ണാ : ഞാൻ മറന്നു അമ്മ

അവൾ പുറത്തേക് ഇറങ്ങി നിന്നു

വല്യച്ഛൻ : അവൾ കണ്ടിട്ട് എത്ര നാൾ ആയി , അവൾ എന്റെ മോൾ ആണ്. നീ ഇവിടെ വാ വിശേഷങ്ങൾ ചോദിക്കട്ടെ

കൃഷ്ണാ :ഇല്ല, അമ്മ പറഞ്ഞത് ശരിയാണ് വല്യച്ഛ ഞാൻ ഫ്രഷ് ആയി വന്നിട്ട് സംസാരികാം, ഞാൻ വന്നപ്പോൾ തൊട്ടേ നോക്കുവാ വല്യേട്ടൻ എവിടെ

സുഭദ്ര : അവൻ മുത്തശ്ശിയും കൂട്ടി അമ്പലത്തിൽ പോയി

കൃഷ്ണാ : ആണോ ഞാൻ പോയി ഫ്രഷ് ആവട്ടെ, പിന്നെ അമ്മ നല്ല വിശപ്പ് ഉണ്ട് കഴിക്കാൻ എന്തികിലും വേണം.

സുഭദ്ര : മോൾ പോയി കുളിച്ചിട്ടു വാ, അമ്മ മോളേക് ഇഷ്ടമുള്ള എല്ലാം എടുത്ത് വെയ്കാം

കൃഷ്ണയുടെ luggage എല്ലാം ആര്യനും, അവളുടെ അച്ഛനും റൂമിൽ എടുത്ത് വെച്ച് കൊടുത്തു

ഇത് സമയം.....

@ കൊറിയ

Kim Taehyung ഒരു busy schedule ആയിരുന്നു.

മാനേജർ : സർനെ ഒരു കാൾ ഉണ്ട്

Taehyung : ആരാണ്

മാനേജർ : അമ്മയാണ് സർ

Taehyung : eomma , സോറി ഞാൻ ഇന്നും ലേറ്റ് ആകും

അവന്റെ അമ്മ ഒന്നും പറഞ്ഞില്ല കാൾ കട്ട്‌ ചെയ്തു.

Taehyung : eomma, കാൾ കട്ട്‌ ചെയ്തു

മാനേജർ : അത് പിന്നെ ഇന്ന് സർന്റ് അമ്മയുടെ birthday അല്ലെ, ഇന്ന് ഫാമിലി ഡിന്നർ പറഞ്ഞായിരുന്നു പക്ഷെ ഈ schedule ആയത് കൊണ്ട് ഞാൻ സർനോട് പറയാൻ മറന്നുപോയി. I'm sorry

Taehyung : it's ok, അമ്മക് എന്ന മനസിലാകും.

___________________________________________

💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
ഞാൻ busy ആയത് കൊണ്ടാണ് ചാപ്റ്റർ ചെറുതായിട്ട് എഴുത്തുന്നത്.
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

കൃഷ്ണവേണി [ PART ONE ]Where stories live. Discover now