❤❤

310 30 0
                                    

അങ്ങനെ തിരുവാതിര കളി തുടങ്ങി....

പെട്ടെന്ന് ആര്യൻ അവളുടെ അടുത്തുവന്നു

ആര്യൻ : ഡി, ഡി

കൃഷ്ണാ : എന്താ...

ആര്യൻ : ഓ ഇപ്പോഴും ദേഷ്യം മാറിയില്ലേ നിനക്ക്

കൃഷ്ണാ : പോ എന്നോട് നീ സംസാരിക്കണ്ടേ

ആര്യൻ : എന്റെ പെണ്ണ്, ഞാൻ ഇതൊക്കെ കളിക്കാൻ പറയുന്നത്, നിനോട് ഞാൻ പറഞ്ഞിട്ടുണ്ടോ അവൻ ഉള്ളപ്പോൾ എന്ന് പോടാ, ഡാ എന്നൊക്കെ വിളിക്കരുത് എന്ന്

കൃഷ്ണാ : മം

ആര്യൻ : പോട്ടെ, ഏട്ടൻ നാളെ പുറത്ത് പോയിവരുമ്പോൾ ഞാൻ നിന്റെ favorite chocolate വാങ്ങിട്ട് വരാം.

കൃഷ്ണാ : പോടാ, ഞാൻ കുഞ്ഞുകുട്ടി അല്ലെ

ആര്യൻ : നീ ഇത്രയൊക്കെ വളർന്നാലും ഞങ്ങൾക് നീ കുഞ്ഞാണ്.

പെട്ടന്ന് കൃഷ്ണയുടെ മൊബൈൽ റിങ് ചെയ്തു. കാൾ എടുത്തു കഴിഞ്ഞപ്പോൾ അവളുടെ മുഖഭാവം മാറുന്നത് ആര്യൻ ശ്രദ്ദിച്ചു.

കൃഷ്ണാ കാൾ കട്ട്‌ ചെയ്തു.

ആരുഷ : എന്തുപറ്റി മോളെ

കൃഷ്ണാ : അത് എന്റെ ലീവ് കട്ട്‌ ചെയ്തു നാളെ എനിക്ക് പോകണം

രാമകൃഷ്ണൻ : നീ വന്നിട്ട് 3 ദിവസമല്ലേ ആയിട്ടുള്ളു . ഇവിടെ രണ്ട് ആഴ്ചയുണ്ടാകും എന്ന് പറഞ്ഞിട്ട്.

കൃഷ്ണാ : അച്ഛാ, അത് ഒരു important work കിട്ടിയിരുക്കുന്നത് എന്റെ ഗ്രൂപ്പിനെയാണ് അത് കൊണ്ട് എനിക് പോയെ പറ്റു

സുഭദ്ര കരയാൻ തുടങ്ങി....

ആര്യൻ : അവളെ പൊയ്ക്കോട്ടെ, കമ്പനിയിൽ നിന്നെ വിളിച്ചതല്ലേ.

രാമകൃഷ്ണൻ : മോളെ എന്നാൽ പോയി ബാഗ് ഒക്കെ പാക്ക് ചെയ്തോ...

വല്യച്ഛൻ : മോൾക് നാളെ പോകാൻ വേണ്ടിയുള്ള വണ്ടി തയാർ ചെയ്യട്ടെ

അവളെ ഒന്നും പറയാതെ നിന്നു....
















__________________________________________

From next chapter the real story begins.......

💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

കൃഷ്ണവേണി [ PART ONE ]Where stories live. Discover now