❤❤

288 34 2
                                    

അങ്ങനെ അവൾ ഡിന്നർ നൈറ്റ്നെ റെഡി ആയി, അവൾക് ഇട്ടിരുന്നു ഡ്രെസ്സിൽ ഒരു കോൺഫിഡൻസ് ഇല്ല അവൾ സ്നേഹയെ വിളിച്ചു

കൃഷ്ണാ : ഡി നീ ഫ്രീ ആണോ....

സ്നേഹ : ആണെല്ലോ... എന്താ കാര്യം

കൃഷ്ണാ : അതോ, ഞാൻ എന്റെ ഒരു photo അയച്ചു തരാം അതിൽ എന്നെ കാണാൻ ഭംഗിയുണ്ടോ എന്ന് പറയാമോ...

സ്നേഹ : മം, അയച്ചുതാ...

ഇതാണ് കൃഷ്ണ ഇട്ടിരുന്നു ഡ്രസ്സ്‌

ഇതാണ് കൃഷ്ണ ഇട്ടിരുന്നു  ഡ്രസ്സ്‌

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


സ്നേഹ അവളെ തിരിച്ചു വിളിച്ചു

സ്നേഹ : എടി മോളെ....
നിന്നെ കാണാൻ നല്ല ഭംഗിയുണ്ടല്ലോ. ഇപ്പൊ നിന്റെ അ നാടൻ ലുക്ക്‌ ഒകെ പോയി നല്ല ഒരു മോഡൽ ലുക്ക്‌ ഒകെ വന്നിട്ടുണ്ട്.

കൃഷ്ണാ : ശരിക്കും

സ്നേഹ : മം, നീ ധൈര്യമായി പോയിട്ട് വാ

കൃഷ്ണാ : എന്നാൽ ശരി ഞാൻ വന്നിട്ട് കഥ ഒകെ പറഞ്ഞു തരാം

സ്നേഹ : ഒകെ എന്നാൽ












കൃഷ്ണാ : ഇതാണ് restaurant
ഒകെ അവൾ അകത്തു കയറാൻ നിന്നെപോൾ രണ്ടു ബോഡി ഗർഡ് അവളെ തടഞ്ഞു

കൃഷ്ണാ : ഞാൻ Taehyung സർനെ കാണാൻ വന്നതാണ്

ഗർഡ് : അപ്പോയ്ന്റ്മെന്റ് ലെറ്റർ

Taehyung : hey, why are standing there come on

കൃഷ്ണാ : അവരെ ഒന്ന് നോക്കിട്ട് അകത്തു കയറി പോയി

Taehyung കാണിച്ചു കൊടുത്ത് സീറ്റിൽ അവൾ ഇരുന്നു അവൻ അവളെ face ചെയ്ത ഇരുന്നു

കൃഷ്ണ ഒന്നും പറയാതെ മിണ്ടാതെ ഇരിക്കുവായിരുന്നു അവൾക് എന്ത് പറയണം എന്ന അറിയില്ല Taehyung ന്റ് അവസ്ഥയും അങ്ങനെ തന്നെ ആയിരുന്നു.

കൃഷ്ണവേണി [ PART ONE ]Where stories live. Discover now