❤❤

272 30 1
                                    
അതിന്റെ ഇടയിൽ അവർ വിവാഹരിതായി....

അതിന്റെ ഇടയിൽ അവർ വിവാഹരിതായി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അങ്ങനെ 9 മാസമായി......
അവളുടെ ഡെലിവറി ഡേറ്റ് ആകാറായി....

Taehyung : എല്ലാം cancel ചെയ്യാൻ പറഞ്ഞോ....

PA: yes, sir

Taehyung : ഇനി മൂന്നാമാസത്തേക്കു ഒന്നും വേണ്ട...

വേണി : എന്തിനാണ്.... ലീവ് എടുക്കുന്നു. ഞാൻ നോക്കിക്കൊള്ളാം...പിന്നെ അപ്പയും, അമ്മയും വരില്ലേ... എന്നെ നോക്കാൻ

Taehyung : പക്ഷെ, ഈ സമയത്ത് ഞാൻ അവിടെ വേണം...
നീ ഒന്നുകൊണ്ടും ടെൻഷൻ അടിക്കണ്ട....

കൃഷ്ണാ : മം, I'm fine

Taehyung : Good

അങ്ങനെ അവൾ ആശുപത്രിയിൽ അഡ്മിറ്റ്‌ ആയി വേദന തുടങ്ങി.... അവളെ ലേബർ റൂമിലേക്കു മാറ്റി...

ഡോക്ടർ : Kim Taehyung, അകത്തു വരൂ... She need you

Taehyung : yes, doctor

അവൻ അകത്തു പോയപ്പോൾ...
അവൾ ആകെ വേദനകൊണ്ട് തളർന്ന കിടക്കുന്നതാണ്..

ഡോക്ടർ : push, വേണി

Taehyung അവളുടെ അടുത്തുപോയി നിന്നു അവളുടെ കൈയിൽ മുറുകി പിടിച്ചു...

Taehyung : don't worry veni, i'm with you. Belive me
Now, come on push

ഡോക്ടർ : come on veni

കുറയെ കഴിഞ്ഞപ്പോൾ ഒരു കുഞ്ഞു കരച്ചിൽ കേട്ടു... അവൻ നോക്കുമ്പോൾ ഒരു കുഞ്ഞു അവന്റെ കണ്ണ് നിറഞ്ഞു... അവൾ അവന്റെ കൈയിൽ പിടിച്ചു

ഡോക്ടർ : പെൺകുട്ടി ആണ്

Taehyung : നോക്കെ.. നമ്മക് പെൺകുട്ടി ആണ്

വേണിക് കരയണോ... ചിരിക്കണോ എന്ന് അറിയുന്നില്ല...

നേഴ്സ് അവന്റെ കൈയിൽ കുഞ്ഞിനെ കൊടുത്തു.... അവൻ അതിന് അവൾക് കാണിച്ചു കൊടുത്തു... വേണി കുഞ്ഞിന് നെറ്റിയിൽ ഉമ്മ കൊടുത്തു.....

അങ്ങനെ ഒരു വർഷം കഴിഞ്ഞു നമ്മുടെ tae യും വേണിയും ഹാപ്പിയാണ്... അവർ മകൾക് കിം ഹന എന്ന് പേരുവെച്ചു...

ഹാനയുടെ ഒന്നാം പിറന്നാൾ ആണ്... വലിയ വലിയ സെലിബ്രിറ്റീസ് അടക്കം വലിയ ഒരു birthday celebration...

Imagine as Hana and her birthday theme

Imagine as Hana  and her birthday theme

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കൃഷ്ണവേണി [ PART ONE ]Where stories live. Discover now