❤❤

328 32 0
                                    

@ Korea

ഡയറക്ടർ : Mr. Kim ഇന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞു ഇനി നാളെ,take rest

Taehyung : ok then, good night sir

ഡയറക്ടർ : good night

അങ്ങനെ അവൻ വീട്ടിൽ എത്തി അവനെ കാത്ത് അവന്റെ അമ്മ ഇരിക്കുന്നുണ്ടായിരുന്നു.

Eomma : ഇന്ന് എവിടെ പാർട്ടി ഉള്ള കാര്യം നിനക്ക് അറിയില്ല?

Taehyung : നോക്ക് eomma,ഇപ്പോൾ എന്നിക് tight schedule ആണ്.അതിന്റെ ഇടയിൽ രണ്ട് പാട്ടിന്റെ തീയതിയും കൊടുത്തിട്ടുണ്ട് ഞാൻ ആകെ സ്‌ട്രെസ്സേടെ ആണ്. Pls try to understand me

Eomma: ok then, നിനക്ക് ഞങ്ങളെക്കാളും ഫിലിമിങ്ങും, പാട്ടും ഒക്കെ അല്ലെ, we will never come again
Listen, നാളെ ഞങ്ങൾ നാട്ടിലോട്ട് തിരിക്കും.

Taehyung : eomma, wait let me explain

Eomma : i don't want to hear anything, ഞങ്ങൾക് നേരത്തെ പോകാൻ ഉള്ളതാണ് കിടക്കട്ടെ good night

അവന്റെ അമ്മക് ഒരുപാട് സങ്കടമാണ് കാരണം ഒറ്റമകൻ, സ്നേഹിച്ചു, ലാളിച്ചു വളർത്തി അവിന്റെ ഇഷ്ടത്തിന് അവനെ പാട്ടുകാരൻ ആക്കി. പക്ഷെ ഇപ്പോൾ അവനെ ഒന്ന് സംസാരിക്കാൻ കൂടി സമയമില്ല.













ഇത് സമയം.....

നാട്ടിൽ എത്തിയെ സന്തോഷം തീർക്കുവായിരുന്നു കൃഷ്ണ. രാവിലെ അമ്മുമ്മയുടെ കൂടെ അമ്പലത്തിൽ പോയി. ഏട്ടന്മാരുടെ കൂടെ കളിച്ചും അവൾക് മതിയായില്ല.

അമ്മുമ്മ : മോളെ ഇന്ന് ഇവിടെ തിരുവാതിര കളിയുണ്ട്. വേഗം പോയി കുളിച്ചിട്ട് ഈ സാരിയുടുത്തിട്ട് വാ...

കൃഷ്ണാ അവളുടെ അമ്മയുടെ അടുത്തക്ക് പോയി

കൃഷ്ണാ : അമ്മേ, എനിക് ഇത് ഉടുത്തതരുമോ..

അവൾ സാരി ഉടുത്തിട്ട് ആദ്യമാണ്, അവൾ വേഗം ആരുഷന്റ് അടുത്തക്ക് ഓടി

കൃഷ്ണാ : ആരുഷ ഏട്ടാ , എങ്ങനെയുണ്ട് എന്നെ കാണാൻ.

ആരുഷ : എന്റെ മോൾ എപ്പോഴും സുന്ദരിയല്ലേ.....

ആര്യൻ : ഇത് എന്താണ് കോലിനെ സാരി ചുറ്റിയതോ

കൃഷ്ണാ : ഏട്ടാ....

ആരുഷ : നീ പോടാ, അത് നിന്റെ പെണ്ണ്, എന്റെ കുട്ടി നോക്കെ എന്ത് ഭംഗിയാണ് എന്നെ

കൃഷ്ണാ : ആരുഷ ഏട്ടൻ എന്താണ് പറഞ്ഞത് അവന്റെ പെണ്ണോ...

ആരുഷ : അത് അവൻ പറഞ്ഞില്ല, ഇവിടെ അമ്പലത്തിൽ വെച്ച് അവൻ ഒരു പെണ്ണകുട്ടിയെ കണ്ടു, ഇഷ്ടമായി എന്നെ വിളിച്ചു കാണിച്ചു, ഇപ്പൊ അവനെ അവളോട് സംസാരിക്കണം പക്ഷെ ആൾക് ചെറിയ പേടി.

ആര്യൻ : പേടി ഒന്നുമില്ല, എന്നാലും നാട്ടിലെ പെൺകുട്ടികളോട് സംസാരിച്ച ശീലമില്ലെ

കൃഷ്ണാ :ഡാ കോഴികുട്ടാ നിന്നെ നന്നായിട്ട് എനിക് അറിയാം, ധൈര്യമായി പോയി പറഞ്ഞോ ഞങ്ങൾ ഒക്കെ ഉണ്ടല്ലോ.

ആരുഷ : കൃഷ്ണാ..., മുത്തവരോട് ഇങ്ങനെയാണോ സംസാരിക്കണ്ടത്. ഇത്ര പ്രാവിശ്യം പറഞ്ഞിട്ടുണ്ട് എന്നെ വിളിക്കുന്നുത്പോലെ ഏട്ടാ എന്ന് വിളിക്കണമെന്ന്.

കൃഷ്ണാ : സോറി, ഏട്ടാ

ആര്യൻ അവളെ നോക്കി ചിരിച്ചു, പെട്ടെന്ന് അവൾ സങ്കടം വന്നു അവൾ അകത്തേക്ക് ഓടിപോയി.

___________________________________________


കൃഷ്ണവേണി [ PART ONE ]Where stories live. Discover now