❤❤

288 29 0
                                    

Taehyung : അവളെ ഒറ്റക് ആണെല്ലോ

Taehyung തിരുച്ചുനടന്നു.... അവൾ അവിടെ ഇരിക്കുവായിരുന്നു.

Taehyung : വാ ഞാൻ തന്നെ വീട്ടിൽ കൊണ്ട് വിടാം...

കൃഷ്ണാ : ഞാൻ പോയിക്കൊള്ളാം..

Taehyung : രാത്രി അല്ലെ ഞാൻ കൊണ്ട് ആകാം

കൃഷ്ണാ അവന്റെ കൂടെ പോയി...
കാറിൽ കയറി ശേഷം അവൻ ഒന്നും അവളോട് മിണ്ടിയില്ല...

കൃഷ്ണാ : tae tae, എന്തുപറ്റി ഒന്നും മിണ്ടാതെ

Taehyung : ഒന്നുമില്ല

കൃഷ്ണാ : ഇവിടെ ആണ് കയറിട്ടു പോകാം tae

Taehyung : ഇല്ല,പിന്നെ ആകാം

Taehyung ഒരു fake smile കൊടുത്തു
അവിടന്നു പോയി

~Next day ~

സ്നേഹ : മോളുട്ടി, എന്താണ് ഡിന്നർനെ പോയിട്ട്

കൃഷ്ണാ : ഒന്നും പ്രതേകിച്ചു ഉണ്ടായില്ലേ
Tae ന് പെട്ടെന്ന് മീറ്റിംഗ് ഉണ്ടായിരുന്നു അത്കൊണ്ട് വീട്ടിൽ ആക്കി..

സ്നേഹ : tae യോ....

കൃഷ്ണാ : tae ന് പ്രിയപ്പെട്ടവരെ അങ്ങനെ വിളിക്കുന്നത് ഇഷ്ടമാണ് എന്ന്

സ്നേഹ : ഓഹോ.....🤭

കൃഷ്ണാ : പിന്നെ......

സ്നേഹ : പിന്നെ എന്താടി..... മം

കൃഷ്ണാ : പിന്നെ,
വീട്ടിൽ എത്തിയപ്പോൾ ഞാൻ വീട്ടിൽ കയറിട്ടു പോകാം എന്ന് പറഞ്ഞു പക്ഷെ ആദ്യം ഒന്നും വന്നില്ല പിന്നെ ഞാൻ നിർബന്ധം പിടിച്ചപോൾ അകത്ത വന്നു
ഞങ്ങൾ ഒരുപാട് സംസാരിച്ചു അപ്പോഴാണ് എനിക് മനസിലായത് എന്നോട് എന്തോ പറയാൻ ഉണ്ടെന്ന്...
പോകുന്ന വരെ എന്നോട് പറഞ്ഞില്ല പോകാൻ നേരത്തെ ഞാൻ കെട്ടിപിടിച്ചു എനിക് tae ന് ഇഷ്ടമാണ് എന്ന് പറഞ്ഞു

സ്നേഹ : എന്റെ മോളെ.... 😯

കൃഷ്ണാ : 🤭🤭

 കൃഷ്ണാ : 🤭🤭

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
















___________________________________________

ഈ part ഇഷ്ടപ്പെട്ടാൽ vote and comment

💜💜💜💜💜BORAHAE 💜💜💜💜💜💜


കൃഷ്ണവേണി [ PART ONE ]Where stories live. Discover now