Taehyung : മം, പറഞ്ഞോ...

കൃഷ്ണാ : നിന്റെ വീട്ടിൽ പറയണ്ടേ...

Taehyung : വേണ്ടാ...

കൃഷ്ണാ : ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതാണ്..
നീയും, ഫാമിലിയും ആയിട്ട് എന്താണ് പ്രശ്നം..
പറയാൻ പറ്റുന്നത് ആണെകിൽ പറഞ്ഞാൽ മതി

Taehyung : അത് പണ്ടമുതൽ അവർ എന്റെ ഇഷ്ടങ്ങൾക് yes എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു... എനിക് മുൻപ് ഒരു relationship ഉണ്ടായിരുന്നു പക്ഷെ അവർ അതിനെ സമ്മതിച്ചില്ല, അതിനു കാരണം അവൾ പാവപെട്ട കുടുംബത്തിൽ നിന്നു ആയിരുന്നു എന്നതുകൊണ്ടാണ്... അതിനു ശേഷം എനിക് അവരോടുള്ള സ്നേഹം ഇല്ലാതായി...

കൃഷ്ണാ : അവർ ഇവിടെ അല്ലെ...

Taehyung : അല്ലെ അവർ ബുസനിൽ ആണ്. എന്റെ അമ്മയുടെ നാട് അവിടയാണ്

കൃഷ്ണാ : കുഴപ്പമില്ല, നമ്മക് അങ്ങോട്ട് പോയി കാര്യം പറയാം....

Taehyung : അവർ ഒന്നും അറിയണ്ടേ...

കൃഷ്ണാ : നീ പറഞ്ഞാൽ കേൾക് അവർ നിനോട് അങ്ങനെ ചെയ്തു അത് ഞാൻ സമ്മതിച്ചു,അതൊക്കെ മറന്നേക് ഒന്നെങ്കിലും നിന്റെ അച്ഛനും അമ്മയും അല്ലെ.....
നമ്മക് നാളെ പോയി അവരോട് കാര്യമെല്ലാം പറയാം

Taehyung : പക്ഷെ....

കൃഷ്ണാ : ഞാനും വരാം നിന്റെ കൂടെ...

Taehyung : എന്നാൽ നമ്മക് ഈ saturday പോകാം...ഞാൻ രണ്ടുദിവസം busy ആണ് അതുകൊണ്ടാണ്

കൃഷ്ണാ : ശരി എന്നാൽ... നല്ല ക്ഷീണം തോന്നുവാ ഞാൻ ചെന്ന് കിടക്കട്ടെ

കൃഷ്ണാ മുറിയിൽ പോയി അവിടെ അവൾക് കാണാൻ രീതിയിൽ അവളുടെ ഏട്ടന്മാരോടെ കൂടിയുള്ള അവളുടെ ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു.... അവൾ അതിൽ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു....

 അവൾ അതിൽ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾക് സങ്കടം അടക്കുവാൻ കഴിഞ്ഞില്ല അവൾ പെട്ടെന്ന് കരഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൾക് സങ്കടം അടക്കുവാൻ കഴിഞ്ഞില്ല അവൾ പെട്ടെന്ന് കരഞ്ഞു... അ സമയത്തു തന്നെ tae റൂമിൽ കയറി വന്നു...

Taehyung : baby, എന്തുപറ്റി...

വേണി : എനിക് ഏട്ടന്മാരെ കാണണം tae...

Taehyung : നമ്മക് പോകാം ഞാൻ കൊണ്ടുപോകാം നിന്നെ pls നീ കരയല്ലേ...
വാ ഇവിടെ ഇരിക്...

കൃഷ്ണാ : നിനക്ക് അറിയോ... എന്റെ ആരുഷ ഏട്ടന്റെ കല്യാണം ആയിരുന്നു ഞാൻ പോയാദിവസം ഏട്ടൻ അടക്കം എല്ലാവരും എന്നോട് ഇറങ്ങിപോകാൻ പറഞ്ഞു... ഞാൻ അവരുടെ വിശ്വാസമാണ് തകർത്തത്...

Taehyung : അതൊക്കെ love marriage ആകുമ്പോൾ ഉണ്ടാകും പക്ഷെ നീ നോക്കെ അതെല്ലാം ശരിയാകും... നിന്റെ ഏട്ടന്മാർക് നിന്നെ വിളിക്കും.... അവർക് ഇപ്പൊ ചെറുതായിട്ട് നമ്മളോട് ദേഷ്യം ഉണ്ടാകും എല്ലാം ശരിയാകും.... Pray to god, പിന്നെ ടെൻഷൻ അടിക്കല്ലേ.... ഇങ്ങനെ ടെൻഷൻ അടിക്കുന്നത് നമ്മടെ കുഞ്ഞുന്റെ ആരോഗ്യതിനെ ആണ് ബാധിക്കുന്നത്,എന്റെ baby കണ്ണൊക്കെ തുടച്ചിട്ട് പോയി കിടന്നോ...

ഗുഡ് നൈറ്റ്‌... 🌛

വേണി : ഗുഡ് നൈറ്റ്‌.... LOVE YOU 😘

TAEHYUNG : LOVE YOU 😘

കൃഷ്ണവേണി [ PART ONE ]Where stories live. Discover now