" free ano"

കൃഷ്ണാ tae ന് വിളിച്ചു

Taehyung : Hlo, baby

കൃഷ്ണാ : ഇന്ന് ഷൂട്ടിംഗ് ഒന്നുമില്ല

Taehyung : മം, ഉണ്ട്
ഇന്ന് പറ്റുവാണെങ്കിൽ വീട്ടിലോട്ട് വാ

കൃഷ്ണാ : നോക്കാം, ഞാൻ വിളികാം

Taehyung : മം

സ്നേഹ : കൃഷ്ണാ,
നീ ഈ കാര്യം വീട്ടിൽ പറഞ്ഞോ

കൃഷ്ണാ : ഇല്ല, ഇപ്പൊ പറയുന്നില്ല ....

സ്നേഹ : ഡി, atleast ആര്യൻ ഏട്ടനോട് എങ്കിലും പറ..

കൃഷ്ണാ : നിനക്ക് എന്തുപറ്റി ഇങ്ങനെ ഒക്കെ പറയുന്നത്

സ്നേഹ : ഒന്നും ഉണ്ടായിട്ടല്ല നിന്റെ വീട്ടിൽ ഇതിനെ ചൊല്ലി പ്രശ്നം വല്ലതും വന്നാൽ നിനക്ക് സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും വേണ്ടേ...

കൃഷ്ണാ : ഞാൻ അവനോട് പറയണോ...

സ്നേഹ :എനിക് തോന്നിയത് നിന്റെ മൂത്ത ഏട്ടനെകാളും കാര്യം മനസിലാക്കാൻ ചെറിയ ഏട്ടനെ കഴിയും എന്ന് തോന്നുന്നു
















കൃഷ്ണാ : ഡാ നീ free ആണോ ഇപ്പൊ

ആര്യൻ : ആണെല്ലോ, ഇത് എന്താണ് ഇപ്പൊ ഒരു കാൾ...

കൃഷ്ണാ : എന്നിക് നിനോട് important ആയയൊരു കാര്യം പറയാൻ ഉണ്ട്

ആര്യൻ : anything serious

കൃഷ്ണാ : no, എനിക് ഒരാളെ ഇഷ്ടമാണ്, അദ്ദേഹത്തിനും എന്നെ ഭയങ്കര ഇഷ്ടമാണ്.

ആര്യൻ :.........

കൃഷ്ണാ : നീ കേൾക്കുന്നുണ്ടോ....

ആര്യൻ : മം, നീ ആരുഷനോട് പറഞ്ഞോ

കൃഷ്ണാ : ഇല്ല, നിനോട് പറയണം എന്ന് തോന്നി

ആര്യൻ : അവനെ കുറച്ച് എല്ലാം തിരക്കിട്ടാണോ ഈ decision എടുത്തത്.

കൃഷ്ണാ : അ ഏട്ടാ... World handsome man, actor and singer
Mr. Kim Taehyung ആണ് അ വ്യക്തി..

ആര്യൻ : ആരെങ്കിലും നിനക്ക് ഒന്ന് എന്നോട് ചോദിക്കാമായിരുന്നു....

കൃഷ്ണാ : എനിക് ഒരുപാട് ഇഷ്ടമായത് കൊണ്ടാണ്

ആര്യൻ : can you stop it കൃഷ്ണാ,
നിനക്ക് fake ഏതാണ് റിയൽ ഏതാണ് എന്ന് അറിയില്ല...
അത്കൊണ്ട് പറയാണ് ഇനി എന്നോട് ചോദിക്കാത്ത അയാളെ കാണാൻ പോയാൽ ഉണ്ടല്ലോ...
ഞാൻ വീട്ടിൽ പറയും....

ആര്യൻ ദേഷ്യതോട് ഫോൺ കട്ട്‌ ചെയ്തു

സ്നേഹ : എന്ത് പറഞ്ഞു ഏട്ടൻ

കൃഷ്ണാ : അവൻ സപ്പോർട്ട് ചെയ്യില്ല, ഇനി ഞാൻ tae ന് കാണാൻ പോയാൽ ഏട്ടൻ ഈ കാര്യം വീട്ടിൽ പറയും എന്ന് പറഞ്ഞു.

സ്നേഹ : ശോ... ഏട്ടനോട് പറയാൻ പോകേണ്ടായിരുന്നു....

കൃഷ്ണാ : എനിക് ഉറപ്പായായിരുന്നു അവൻ സമ്മതിക്കില്ല എന്ന് നീ പറഞ്ഞത് കൊണ്ട് മാത്രം വിളിച്ചിതാണ്.

സ്നേഹ : നീ വിഷമിക്കേണ്ട ഏട്ടനോട് ഞാൻ വിളിച്ചു പറയാം

കൃഷ്ണാ : വേണ്ട, അവനെ എന്നെ നന്നായി അറിയാം....

കൃഷ്ണവേണി [ PART ONE ]Where stories live. Discover now