Taehyung : ഞാൻ ഈ മീറ്റിംഗിന് വേണ്ടി കാത്തിരിക്കുവായിരുന്നു...

കൃഷ്ണാ : അവൾ അവൻ നോക്കി
ഞാനും ഇത് ഇത്ര ബ്യൂട്ടിഫുൾ മൊമെന്റ് ആണെന്ന് അറിയുമോ? സർന്റ് ഫാൻസിൽ എനിക് മാത്രം കിട്ടായൊരു ഭാഗ്യം.

Taehyung : ( ഒന്ന് ചിരിച്ചു ) അത് മാത്രമല്ലട്ടോ വേറായൊരു കാര്യം കൂടിയുണ്ട് ഞാൻ പറയാം

അപ്പോഴേക്കും waiter വന്നു taehyng കാര്യമായി കഴിക്കാൻ ഉള്ളതിനെ ഓർഡർ കൊടുത്തു.

Taehyung: ഞാൻ പറയാൻ മാറുന്നുപോയി താൻ നല്ല ഭംഗിയുണ്ട് കാണാൻ ട്ടോ

കൃഷ്ണാ ചെറുതായിട്ട് ഒന്ന് blush ആയി

കൃഷ്ണാ : thank you sr

Taehyung : ഞാൻ പറഞ്ഞില്ലേ തന്നിക് എന്നെ പേര് വിളികാം

കൃഷ്ണാ :അത് വേണ്ടാ ഞാൻ sr എന്ന വിളിച്ചോളാം...

Taehyung : എന്നാൽ താൻ എന്നെ tae tae എന്ന് വിളിച്ചോ... എനിക് പ്രിയപ്പെട്ടവർ എന്നെ അങ്ങനെ വിളിക്കുന്നത് എനിക് ഒരുപാട് ഇഷ്ടമാണ്.

കൃഷ്ണാ വീണ്ടും blush ആയി....

Waiter വന്ന് ഫുഡ്‌ വിളമ്പി....

കൃഷ്ണാ : tae tae..

Taehyung അവളെ ഒന്ന് നോക്കി.....

Taehyung : എന്തോ..

കൃഷ്ണാ : ഞാൻ അല്ലാത്ത വേറെ അരങ്കിലുമായി ഡിന്നർ നൈറ്റനെ വന്നിട്ടുണ്ടോ..

Taehyung : ഇല്ല, കാരണം ഞാൻ അങ്ങനെ ആരോടുമായി പെട്ടെന്ന് കമ്പനി ആവതില്ല ...

കൃഷ്ണാ : അത് എന്ത് പറ്റി

Taehyung : അത്......

കൃഷ്ണാ : അയ്യോ... വീട്ടിൽ നിന്നാണ്...
മിണ്ടല്ലേ....

കൃഷ്ണാ video call എടുത്തു...

ആരുഷ : മോളെ നീ പുറത്താണോ...

കൃഷ്ണാ : അത് ഏട്ടാ, important അയൊരു മീറ്റിംഗ് ഉണ്ടായിരുന്നു അത് കഴിഞ്ഞിട്ടുള്ള രാത്രിയിലെ ഭക്ഷണവും ഇവിടുന്ന് ആണ്...

ആരുഷ : എന്നാൽ മോളെ വെച്ചോ മോളെ എപ്പോ ഫ്രീയാകുമ്പോൾ ഏട്ടനെ വിളിച്ചാൽ മതി...

കൃഷ്ണാ : ശരി ഏട്ടാ...
അച്ഛനോടും, അമ്മയോടും, എല്ലാവരോടും അന്വേഷണം പറഞ്ഞേക്ക്

ആരുഷ : ശരി മോളെ, അവനെയും വിളിക്കണം പാവം തീരെ സുഖമില്ലേ അവനെ

കൃഷ്ണാ : ഏട്ടാ, ആര്യനെ എന്ത്പറ്റിയെ

ആരുഷ : ഒന്നുമില്ല, ചെറിയ ഒരു പനി.

കൃഷ്ണാ : ഹാ, ഞാൻ വിളികാം...
ശരി ഏട്ടാ

ആരുഷ ഫോൺ കട്ട്‌ ചെയ്തു....

കൃഷ്ണാ : I'm sorry, വീട്ടിൽ നിന്നാണ്, കാൾ എടുത്തില്ലെങ്കിൽ.....

Taehyung : എനിക് കുഴപ്പമില്ല,
എന്റെ കഥ പറഞ്ഞകെട്ടു തന്നിക് ബോർ അടിക്കുന്നുണ്ടോ..

കൃഷ്ണാ : ഇല്ല, tae tae

Taehyung : താൻ ഫുഡ്‌ കഴിക്

കൃഷ്ണാ : tae tae ന്റ് വീട്ടിൽ ആരൊക്കെ ഉണ്ട്

Taehyung : papa, mamma ഞാൻ പിന്നെ എന്റെ നായകുട്ടിയും
തന്റെയോ...

കൃഷ്ണാ : ഞങ്ങളുടെ വീട്ടിൽ ഒരുപാട് പേരുണ്ട്,
എന്റെ papa, mamma, Grandma,my papa's two brothers and their children

Taehyung : wow, joint family ആണെല്ലേ

കൃഷ്ണാ : മം,
പിന്നെ നായകുട്ടി ഉണ്ട് എന്ന് പറഞ്ഞില്ല ഞാൻ വീട്ടിൽ വന്നപ്പോൾ കണ്ടില്ലലോ...

Taehyung : അന്ന് വരുമ്പോൾ tannie ഉറങ്ങിയായിരുന്നു

കൃഷ്ണാ : ഓ

Taehyung : താൻ ഒരു ദിവസം വീട്ടിലോട്ട് വാ...

കൃഷ്ണാ : ഉറപ്പായും വരാം....

Taehyung : തനിക് വല്ല relationships ഉണ്ടോ...

കൃഷ്ണാ : ഇല്ല, ഏട്ടന്മാർ അറിഞ്ഞാൽ എന്നെ കൊല്ലും

Taehyung : ഓ, അപ്പോ തന്നിക് ഏട്ടന്മാരെ പേടിയാണോ.

കൃഷ്ണാ :അവർക് രണ്ടാളും എനിക് ആവശ്യത്തിന് സ്വാതന്ത്ര്യം തന്നിട്ടുണ്ട്, അവർക്ക് അറിയാം ഞാൻ അവർക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യവും ചെയ്യില്ല എന്ന്.

Taehyung ന് അത് കേട്ടപ്പോൾ പെട്ടെന്ന് സങ്കടമായി....

Taehyung : ഞാൻ ഒരു കാര്യം മറന്നു പോയി, എനിക് ഒരു മീറ്റിംഗ് ഉണ്ട്, പിന്നെ കാണാം....

കൃഷ്ണാ : ഇത് എന്താണ് പെട്ടെന്ന്...

Taehyung : പെട്ടെന്ന് അല്ലെ ഞാൻ ടൈം നോക്കിയില്ല, ഞാൻ പോകുവാ byee

അവളെ ഒന്ന് തിരിഞ്ഞു നോക്കാത്ത അവൻ നടന്നു....





കൃഷ്ണവേണി [ PART ONE ]Where stories live. Discover now