😍😍

788 52 3
                                    
കൃഷ്ണാ......
നീ കയറി വരുണ്ടോ ഇത്ര പ്രാവിശ്യം വിളിക്കും ഞാൻ , കൃഷ്‌ണയുടെ അമ്മ വിളിച്ചു.

ഞാൻ മറന്നു പോയി നിങ്ങൾ കൃഷ്ണയെ പരിചയപെട്ടില്ലേലോ...

കൃഷ്ണവേണി അതാണ് അവളുടെ മുഴുവൻ പേര്, പഠിക്കാൻ മിടു മിടുക്കി, അവളുടെ തറവാടിലെ ഏക പെൺതരി
അത് കൊണ്ട് തന്നെ എല്ലാവരും ലാളിച്ചു വളർത്തി.

അ നാട്ടിൽ ഏറ്റവും വലിയ തറവാട് ആണ് അവരുടെത്

വലിയ മുറ്റുവും, നടുമുറ്റുവും, തുളിസി തറയും,കാവും, കുളവും അങ്ങനെ ഭംഗിയുള്ള തറവാട്

വലിയ മുറ്റുവും, നടുമുറ്റുവും, തുളിസി തറയും,കാവും, കുളവും അങ്ങനെ ഭംഗിയുള്ള തറവാട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവിടെ  അച്ഛനും, അമ്മയും, മുത്തശ്ശിയും, വല്യച്ഛനും, വല്യമ്മയും  അവരുടെ മക്കളും ആണ് ഉള്ളത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവിടെ അച്ഛനും, അമ്മയും, മുത്തശ്ശിയും, വല്യച്ഛനും, വല്യമ്മയും അവരുടെ മക്കളും ആണ് ഉള്ളത്.

അവൾ അച്ഛന്റെയും അമ്മയുടെയും മാത്രമല്ലേ, വല്യച്ഛന്റെയും വല്യമ്മയുടെ യും ഓമന ആണ്. അവർ കൃഷ്ണയേനെ മുംബൈയിൽ നല്ലെയൊരു കോളേജിൽ വിട്ടു പഠിപ്പിച്ചു. അവളുടെ അമ്മയുടെ ആഗ്രഹം അവളുടെ വിവാഹം ആയിരുന്നു പക്ഷെ അച്ഛനും, വല്യച്ഛനും, അവൾ നല്ലെയൊരു ജോലി ചെയ്യണം പക്ഷെ അവരുടെ ആചാരങ്ങൾ തെറ്റാതെ ആയിരിക്കണം.
അങ്ങനെ അവൾക് കൊറയിലെ ഒരു വലിയ ആശുപത്രിയിൽ ഡോക്ടർ ആയി ജോലി കിട്ടി. പക്ഷെ അവൾക് നാട്ടിൽ ജോലി വാങ്ങണം എന്നായിരുന്നു പക്ഷെ അവരുടെ നിർബന്ധം കാരണം അവൾക് അവിടേക്കു പോയി

ഇത് ആണ് നമ്മുടെ കൃഷ്ണവേണിയും, അവളുടെ കുടുംബവും....

___________________________________________
💜💜💜💜💜💜💜💜💜💜💜💜💜💜💜

Character reveal next part

💜💜💜💜💜💜💜💜💜💜💜💜💜💜💜

കൃഷ്ണവേണി [ PART ONE ]Where stories live. Discover now