36❣️

261 31 16
                                    

....

Hospital.....

അർജ്ജുനെ കണ്ടെത്താനുള്ള mission ലാണ് അവർ 5 പേരും....

Meera : ഇത് എന്താ ഹോസ്പിറ്റൽ നിറച്ച് police.. എന്തേലും പ്രശ്നം ഉണ്ടോ

മൃണു : ACP ഇവിടെ ADMIT ആ

Meera : ഓ

Deva : കഥ പറഞ് നിൽക്കാതെ എല്ലാനും അവനവന്റെ dep പോയെ സമയം ആയി

ഋഷി : അപ്പൊ ശെരി guys afternoon canteen ൽ കാണാം.. നമ്മുടെ mission ആരും മറക്കണ്ടാട്ടോ

All :nop

അങിനെ അവർ ഓരോരുത്തരും അവരുടെ dep പോയി....

Same time മറ്റൊരിടത്...✨

ജെറിൻ..hospital, ൽ പോകാനായി ready യാകുകയാണ്... അപ്പോഴാണ് door തുറന്ന് ഒരാൾ അകത്തേക്ക് കയറിയത്

ജെറിൻ : ha വന്നോ നരൻ sir

നരൻ അവനെ ഒന്ന് നോക്കുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല

ജെറിൻ : എന്ത് പറ്റി കണ്ട്പിടിക്കാൻ പോയിട്ട് കിട്ടിയില്ലേ

നരൻ : കിട്ടി

ജെറിൻ : എന്നിട്ട് കൊണ്ട് കൊടുത്തോ

നരൻ : അയാളുടെ കൈയ്യിൽ ഉള്ളതിനെ ഞാൻ എന്തിന് കൊണ്ട് കൊടുക്കണം

ജെറിൻ : 🤨മനസിലായില്ല

നരൻ : അവൻ KK Hospital ലിൽ ഉണ്ട്

ജെറിൻ : oho.... കൊണ്ട് പോയവന് ആഭാര ബുദ്ധി തന്നെ

നരൻ : 😏

ജെറിൻ : ഇനി എന്താ plan

നരൻ : എന്ത് plan അവൻ ഇനി അയാൾ നിരീക്ഷിച്ചോളും....

ജെറിൻ : അപ്പൊ നിനക്ക് ഇനി പണി ഇല്ല
അല്ലെ

നരൻ :അങിനെ അല്ല... ഇനി എനിക്ക് എന്റെ കാര്യങ്ങളൽ focus ചെയ്യണം

ജെറിൻ : meera

നരൻ : yes....

ജെറിൻ : എന്തായാലും നിന്റെ പണി നടക്കട്ടെ ഞാൻ പോകുന്നു... Evening കാണാം

നരൻ : hm

............................. ✨

TIME SKIPS

Kk തന്റെ office റൂമിലെ chair ൽ ചാരി ഇരിക്കുകയാണ്....

Knock knock

: come in

: ആരെ കൊല്ലാനുള്ള പദ്ധതി ഇടുകയാണ്

ദേവിക ആയിരുന്നു (kk യുടെ ഭാര്യ )

മീരാർജ്ജുനം ❣️Where stories live. Discover now