19❣️

280 41 18
                                    

Next day

Morning ✨️

Hospital canteenil erikkuvan deva,juwan and മൃണാൾ

Juwan : സമയം 9:00 ആകുന്നല്ലോ അവൾ ഇത് വരെ വന്നില്ലല്ലോ

മൃണു : ശെരിയാണല്ലോ... നീ അവളെ വിളിച്ച് നോക്കിയിരുന്നോ ദേവ

ദേവ : വിളിച്ചപ്പോ ഇപ്പൊ എത്തും എന്നാ പറഞ്ഞത്.... പക്ഷേ ഇപ്പൊ അര മണിക്കൂറായി

Juwan : ഇവൾ ഇത് എന്ത് ഭാവിച്ചാണ്

മൃണു : നീ ടെൻഷൻ അടിക്കാതെ അവള് വല്ല ട്രാഫിക്കിലും പെട്ട് കാണും

Juwan : എന്നാ പിന്നെ അവൾക്ക് phone ഒന്ന് എടുത്താൽ എന്താ.. ഞാൻ വിളിച്ചിട്ട് ring പോകുന്നത് അല്ലാതെ എടുക്കുന്നില്ല.

ദേവ : എന്റെ ഈശ്വര എനിക്ക് ആകെ പേടിയാകുന്നു...

Juwan : നിനക്ക് അവളുടെ കൂടെ പോകയിരുന്നില്ലേ ദേവ

ദേവ : എടാ ഞാൻ പറഞ്ഞതാ അവളോട് പക്ഷേ കേട്ടില്ല.... വേഗം വരാം എന്ന് പറഞ്ഞപ്പോ ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല

മൃണു : നീ അവളെ ചീത്ത പറയാതെ
മീര വന്നോളും

: അവൾ വന്നില്ലെ ടാ

ഋഷി ആയിരുന്നു അത്

മൃണു : ഇല്ല

ഋഷി : ഞാൻ പോയി നോക്കട്ടെ ചിലപ്പോ അവൾ അവിടെ നിന്നും ഇറങ്ങിയിട്ട് ഇല്ലെങ്കിലോ....

  Juwan : ശെരിയാ ഒന്ന് പോയി നോക്കിയിട്ട് വരാം.... ഞാനും വരാം നിന്റെ കൂടെ

............ അവിടെ cut✨️

മീര ഇതേ സമയം കുറച്ച് ദൂരെ യുള്ള ഒരു ദേവാലയത്തിൽ ആയിരുന്നു

മീര ഇതേ സമയം കുറച്ച് ദൂരെ യുള്ള ഒരു ദേവാലയത്തിൽ ആയിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


മുട്ട് കുത്തി നിന്ന് പ്രാർതിക്കുകയാണ്.
അവൾ പോലും അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ട്. കുറച്ച് സമയം കഴിഞ്ഞതും അവൾ പ്രാർത്ഥന കഴിഞ്ഞ് എഴുനേറ്റു. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അവളെ ആരോ പിന്നിൽ നിന്നും വിളിച്ചു

മീരാർജ്ജുനം ❣️Where stories live. Discover now