4❣️

588 57 10
                                    

സമയം രാത്രി 9:00
.
.
.
.

രാത്രി ഭക്ഷണം കഴിക്കാനായി എല്ലാവരും കൂടി മേലേടത്ത് കൂടിയിരിക്കുകയാണ്.......

മൗലിയും, നയോമിയും തിരിച്ചു പോയി ബാക്കി എല്ലാവരും ഉണ്ട്ട്ടോ.........

മഹി : അല്ല എന്ത് പറ്റി എല്ലാവരും കൂടി പോരാൻ

ഋതുൽ : പ്രത്യേകിച്ച് ഒന്നുല്ല...... ലീവ് കിട്ടിയപ്പോ പൊന്നൂനൊള്ളു

വിഷ്ണു : മ്മ്. ചിത്തു (ചൈത്രറയുടെ nike name ahato )മോളെ എങ്ങിനെ പോകുന്നു നിന്റെ job

ചിത്തു : നന്നായി പോകുന്നു uncle

ആമി :ഹാ ആ ഫോൺ അവിടെ വെച്ചിട്ട് മരിയാതക്ക് ഫുഡ്‌ കഴിക്കട ചെന്നെ

ചെൻ : അമ്മ ഒരു മിനിറ്റ്

മഹി : എന്താടാ

ചെൻ : അത്...

cutoff by ചന്തു
അത് ഒന്നുല്ല മഹി അച്ഛാ. ഏട്ടനും ഏട്ടന്റെ new girlfriend ആയിട്ടുള്ള dating rumors ആ

ഹൃദിക് : ഇപ്പൊ ആരാ

ചെൻ : അതാ ആ നിധാര

ആമി : ഏത് നിന്റെ കൂടെ കഴിഞ്ഞ പടത്തിൽ അഭിനയിച്ച പെണ്ണാ

ചെൻ : മ്മ് അത് തന്നെ 🙂

ജിൻ : ഇപ്പൊ എന്താ ഇങ്ങനെ ഒരു rumor വരാൻ

ചെൻ : കഴിഞ്ഞ ദിവസം ഞങൾ ഒരുമിച്ച് ഒരു ad ചെയ്തില്ലേ അത് കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചാ ആ ഫുഡ്‌ കഴിച്ചത് ആ pic ഇപ്പൊ leak ആയി

ഹൃദുൽ : nice 😬... അല്ലെങ്കിലും ഈ media കാർക്ക് ഒരു ബോധവും ഇല്ല
എന്തേലും കിട്ടിയാമതി...

ഇത് കേട്ട ചൈത്ര : 🤨

ഹൃദുൽ : ഞാൻ എല്ലാവരും അല്ല പറഞ്ഞത്....

ചൈത്ര :മ്മ് 🤭

ജിതി : അല്ല ചേച്ചി അറിഞ്ഞോ

ചെൻ : അറിഞ്ഞോന്നോ... അവളാ എനിക്ക് ഈ news forward ചെയ്ത് തന്നത്

ചന്തു : ആഹാ അടിപൊളി girlfriend

ചെൻ :😌

വിഷ്ണു : അല്ല മോൾ... വന്നോ Germany ക്ക് പോയിട്ട്

ചെൻ : ഇല്ല അച്ഛാ നാളെ വരൊള്ളു

വിഷ്ണു : ഹാ

ഗൗരി : ദുവ മോള് എന്താ ഒന്നും മിണ്ടാതെ

ദുവ : ഞാൻ ചുമ്മാ....നിങ്ങൾ വർത്തമാനം പറയല്ലേ അതാ

മീരാർജ്ജുനം ❣️Where stories live. Discover now