2❣️

878 75 16
                                    

അപ്പുറത്ത് എത്തിയതും മീരക്ക് പോകാനുള്ള വണ്ടി തയ്യാറായിരുന്നു.ശിക്കരക്കാരനോട് യാത്ര പറഞ് അവൾ വണ്ടിയിൽ കയറി യാത്ര തിരിച്ചു. അവർ ആദ്യം പോയത് നിഷാഗ് ബാഗ് മുഖൾ ഉദ്യനത്തിലേക്കാണ്

 അവർ ആദ്യം പോയത് നിഷാഗ് ബാഗ് മുഖൾ ഉദ്യനത്തിലേക്കാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



അത്യാവശ്യം തിരക്കുണ്ടായിരുന്നു.
അവിടം മുഴുവൻ ചുറ്റിക്കണ്ട് കുറച്ച് ഫോട്ടോസ് എടുത്ത് അവൾ അവിടെ നിന്നും ഇറങ്ങി .പോകുന്ന വഴിയിൽ ഡാൽ താടാകത്തിന്റെ അരികിലായി അവൾ ഒത്തിരി നേരം ചിലവഴിച്ചു........
അടുത്ത സ്ഥലതേക്കുള യാത്രയിൽ
വഴിയോരത്തുനിന്ന് ഭക്ഷണം കഴിച്ച് ഒരു 11:30 കഴിഞ്ഞപ്പോഴേക്കും അവർ
ട്യൂലിപ് ഗാർഡൻ എത്തി ചേർന്നു

അടുത്ത സ്ഥലതേക്കുള യാത്രയിൽവഴിയോരത്തുനിന്ന് ഭക്ഷണം കഴിച്ച് ഒരു 11:30 കഴിഞ്ഞപ്പോഴേക്കും അവർട്യൂലിപ് ഗാർഡൻ എത്തി ചേർന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



വളരെ മനോഹര മായിരുന്നു അവിടുത്തെ കാഴ്ചകൾ..................
പല നിറത്തിലുള്ള ട്യൂലിപ് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഉദ്യാനം
കണ്ടിട്ടും കണ്ടിട്ടും മതി വരാത്തത് പോലെ തോന്നി മീരക്ക്. സമയം കളയാനില്ലാത്തത് കൊണ്ട് തന്നെ
തെല്ല് സങ്കടത്തോടെ അവൾ അവിടെ നിന്ന് ഇറങ്ങി. ഈ സമയം കൊണ്ട് തന്നെ മീര യും ബാഭയും കൂട്ടായിരുന്നു (കാർ ഡ്രൈവർ ആഹാട്ടോ നാസിബ് ബാഭ )

Time skips.......

ഇപ്പൊ സമയം 4:30ആകുന്നു

ഉച്ച ഭക്ഷണം കഴിഞ്ഞ്.. ഗുണ്മർഗും,
സ്റ്റൗബെറി യും, ആപ്പിൾ
പാടവും കണ്ട്.ലാൽ ചൗവക്കിൽ എത്തിയിരിക്കുകയാണ് മീര

മീരാർജ്ജുനം ❣️Where stories live. Discover now