10:30 am
Kk mansion......
Devika തന്റെ റൂമിൽ ഇരിക്കുകയാണ്
കൂടെ jai യും ഉണ്ട്......ദേവികയുടെ കണ്ണുകൾ കരഞ് കലങ്ങിയിട്ടുണ്ട്.
കണ്ണുകൾ നിർത്താതെ കണ്ണുനീർ ഒഴുകുന്നുണ്ട്Devika : എന്റെ മോള്...... എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിയുനില്ല
Jai : വിശ്വസിച്ചേ മതിയാകു മുത്തശ്ശി ഇതാണ് സത്യം
Devika : എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും എന്നൊരു വിശ്വാസത്തിൽ ആയിരുന്നു പക്ഷെ ഇപ്പൊ
Jai : അവർ മരിച്ചിട്ട് 24 വർഷം ആകുന്നു
ആരും അറിയാതെ കൊന്ന് കുഴിച്ചു മൂടി അയാൾ..... സ്വന്തം മകൾ ആണ് എന്ന് പോലും കരുതാതെDevika : അവരുടെ കുഞ്
Jai : ജീവിച്ച് ഇരിപ്പുണ്ട്.
ദേവിക : നിനക്ക് അറിയോ ആ കുഞ് എവിടെയാണ് എന്ന്
അവരുടെ ചോദ്യത്തിന് മറുപടി നൽകാതെ അവൻ നിശബ്ദനായി നിന്നു
Devika : പറ ധനു നിനക്ക് അറിയുമോ...
എന്റെ മോളുടെ ചോര എവിടെയാണ് എന്ന്Jai ഒരു ദിർഗനിശ്വാസം എടുത്തുകൊണ്ട്
മറുപടി പറഞ്ഞുJai : മ്മ്.... Pakshe ആരാണ് എന്ന് ചോദിക്കരുത്.... സുരക്ഷിതമായ ഒരിടത് ഉണ്ട് ആ കുഞ്.... സമയം ആകുമ്പോൾ
മുത്തശ്ശിക്ക് അരികിൽ എത്തിക്കും ഞാൻദേവിക : അവർ അവനെ ഒന്ന് നോക്കി മൂളുക മാത്രം ചെയിതു... പയ്യെ കട്ടിലിലേക്ക് ഇരുന്നു....
( part 7❣️ ഞാൻ പറഞ്ഞിരുന്നല്ലോ ഇവർക്ക് ഒരു മകൾ കൂടി ഉണ്ട് എന്ന്
രാധിക.. അവരെ പറ്റിയാണ് devika പറഞ്ഞത് )............✨
Kk തന്റെ Private ഹൌസ് ഇരിക്കുകയാണ്.... കൂടെ സുധിർ ഉം, company officials, lawyer..... Meeting നടന്നുകൊണ്ടിരിക്കുകയാണ് അവിടെ
സുധിർ : ഒരു പരുതി media തടയാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്
Company official 1 : കമ്പനിയുടെ പുതിയ contracts നെ ഈ പ്രശ്നങ്ങൾ കാര്യമായി ബാധിച്ചിട്ടുണ്ട്.... പലരും
Contracts decline ചെയ്യുകയാണ്Company officials 2 : സഞ്ജയുടെ body നമ്മുടെ പുതുതായി പണികഴിയാറായ
Building ലായത് കൊണ്ട് തന്നെ അതിന്റെ പണികൾ നിർത്തിവെക്കാനാണ് court order
YOU ARE READING
മീരാർജ്ജുനം ❣️
Fanfictionമീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി...