3❣️

699 68 25
                                    

സമയം രാവിലെ 9 ആകുന്നു........ നാനാക്ക് ഹേരിരിയിലേക്ക് പൊടി പാറിപ്പിച്ച് കൊണ്ട് ആ ബ്ലാക്ക് ബെൻസ് മുൻപോട്ട് കുതിച്ചു..... ചുറ്റുമെങ്ങും അതികം വീടുകൾ ഇല്ല വിചനമായ പ്രദേശം. കുറച്ച് കഴിഞ്ഞതും ആ ബ്ലാക്ക് ബെൻസ് ഒരു ഇരുനില്ല വീടിന് മുൻപിൽ നിർത്തി.പകുതി കത്തി കരിഞ്ഞ നിലയിലാണ് ആ വീടിന്റെ അവസ്ഥ. കണ്ടാൽ തന്നെ അറിയാം അവിടെ ആരും താമസം ഇല്ലെന്ന്. അവിടെ എത്തിയതും........ കാറിന്റെ co ഡ്രൈവർ സീറ്റിൽ നിന്ന്
Black suit ഇട്ട 40-45 വയസ്സ് തോനിക്കുന്ന ഒരാൾ പുറത്തേക്ക് ഇറങ്ങി..... ബാക്ക് ഡോർ തുറന്ന് കൊടുത്തു...... അതിൽ നിന്ന് well dressed ആയ ഒരാൾ ഇറങ്ങി വന്നു
60-70 വയസ്സുണ്ടാക്കും എന്നാലും പ്രായത്തിന്റെതായ അവശതകൾ ഒന്നും തന്നെ ഇല്ല......മുടിയിലും, മീശയിലും വെളുപ്പ് പടർന്നിട്ടുണ്ട്. പുറത്തേക്ക് ഇറങ്ങിയതും അയാൾ ചുറ്റും ഒന്ന് നോക്കി.കയ്യിൽ വെച്ചിരുന്ന വെളുത്ത റോസാ പൂക്കളുടെ ബൊക്കയുമായി അയാൾ ആ വീടിന്റെ തെക്കു ഭാഗത്തേക്കായി നടന്നു. അയാളെ പിൻ തുടർന്ന് മറ്റുള്ളവരും..... അവിടെ രണ്ട് ശവ കുടിരങ്ങൾ ഉണ്ടായിരുന്നു... ഒരെണ്ണത്തിനെ ചുറ്റുമായി വെളുത്ത റോസാ പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ട്.വളരെ വൃത്തിയായി സൂക്കഷിച്ചിരിക്കുന്നു. മറ്റേതിന്റെ അവസ്ഥ നേരെ തിരിച്ചായിരിന്നു അഴുക്കും പൊടിയും നിറഞ്.
കരിയിലകളുടെ ചുറ്റുമായിരുന്നു.

കയ്യിൽ ഉണ്ടായിരുന്ന പൂക്കളുമായി അയാൾ.... ആ വെളുത്ത റോസാ പൂക്കളാൽ കവചം തീർത്ത ശവ കുടിരത്തിന് മുൻപിൽ മുട്ട് കുത്തി നിന്നും. കയ്യിലെ പൂക്കൾ
അതിന് മുകളിൽ വെച്ച് കൊണ്ട് അയാൾ പറഞ്ഞു തുടങ്ങി HAPPY BIRTHDAY മോളു 💔നിനക്ക് സുഖമാണോ.അപ്പ ഒത്തിരി മിസ്സ്‌ ചെയ്യുന്നുണ്ട് നിന്നെ
നീ എന്തിനാ എന്നെ വിട്ട് പോയത്
(അയാൾ ഒന്ന് വിധുബി കൊണ്ട് പറഞ്ഞു.ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ച് കൊണ്ട് അയാൾ മറ്റെ കല്ലറയിലേക്ക് നോക്കി എന്നിട്ട് പറഞ്ഞു ) നീ ഇവനുവേണ്ടി വാശി പിടിച്ചിട്ട് അല്ലേ.. എനിക്ക് നിന്നെ എന്റെ കൈ കൊണ്ട് തന്നെ പറഞ്ഞയക്കേണ്ടി വന്നത് ( അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു )

കുറച്ച് നേരം കൂടി അവിടെ ചിലവഴിച്ച്
അയാൾ കാറിനകത്തേക്ക് കയറാൻ തുനിഞ്ഞതും ഒരാൾ അവരുടെ അടുത്തേക്ക് ഓടി എത്തി

മീരാർജ്ജുനം ❣️Where stories live. Discover now