20❣️

250 37 5
                                    

വൈകുന്നേരം ആയപ്പോളേക്കും മീരയും കൂട്ടരും ശ്രീ നന്ദനത്തിൽ എത്തിയിരുന്നു......

ഇപ്പൊ സമയം രാത്രി 11 മണി യാകുന്നു മേലേടത്ത് എല്ലാവരും ഉറങ്ങി 5പേര് ഒഴിച്ച്

ബാൽക്കണിൽ ഇരിക്കുവാണ് അവർ 5 പേരും.ചെയറിൽ ഇരിക്കുന്ന ജിന്നിന്റെ മടിയിൽ തല വെച്ച് കിടക്കുവാണ് മീര അവർക്ക് അപ്പുറമായി ചെന്നും
...ഊഞ്ഞാലിലായി ജിതിയും, ചന്തുവും
സംഭവിച്ചത് എല്ലാം അവൾ അവരോട്
എല്ലാം പറയുകയാണ്....

മീര : ആദ്യം ആ മെസ്സേജുകൾ വന്നപ്പോൾ നിങ്ങളോട് പറഞ്ഞാലോ എന്ന് കരുതിയതാണ് പക്ഷേ....പറയാനായി ഒരു സാഹചര്യം ഒത്തു കിട്ടിയില്ല.... പിന്നെ ഞാൻ ആ മെസ്സേജുകൾ കാര്യമാക്കി എടുത്തില്ല

THAT WAS MY FIRST MISTAKE

പിന്നീട് ആ മെസ്സേജുകൾ ജെറിനാണ് അയക്കുന്നത് എന്ന് കരുതി avoid ചെയിതു...ശല്യം വല്ലാതായപ്പോൾ ഞാൻ ജെറിനോട് സംസാരിച്ചതാണ് എന്നെ ഇങ്ങനെ ശല്യം ചെയ്യരുത്... മെസ്സേജുകൾ stop ചെയ്യണം എന്ന് പറഞ്ഞതു മാണ് പക്ഷേ അതുണ്ടായില്ല

പിന്നീട് മെസ്സേജുകളുടെ  ശയിലിക്ക് മാറ്റം വരാൻ തുടങി..... വളരെ creepy ആയി തുടങ്ങി....oru ക്യാമറ എനിക്ക് ചുറ്റും ഉള്ളത്‌ പോലെ എല്ലാം അയാൾ പറയാൻ തുടങ്ങി...... ഞാൻ അത് ചെയ്യരുത്, ഇത് ചെയ്യരുത് അങിനെ അങിനെ...... ഒരു കൂട്ടിൽ അടക്കപ്പെട്ട കിളി പോലെ..... നിങ്ങളോടോ അവരോടോ പറയാം എന്ന് കരുതിയതാണ് പക്ഷേ....സാധിച്ചില്ല കാരണം ആ മെസ്സേജുകൾ ജെറിൻ അല്ല അയക്കുന്നത് എന്ന് എനിക്ക് മനസിലായി അതെന്നെ വല്ലാതെ ഭയപ്പെടിത്തി പിന്നെ മെസ്സേജുകളിലെ warnings അത്  avoid ചെയ്യാൻ തോന്നിയില്ല

പിന്നെ ഇപ്പൊ എന്ത് കൊണ്ട് ഇത് തുറന്നു പറയുന്നു എന്ന് ചിന്തിക്കുനിണ്ടെങ്കിൽ... Its very simple...... എനിക്ക് മടുത്തു എല്ലാം...ഭയം ഇല്ലാഞ്ഞിട്ടല്ല പക്ഷേ
എന്തോ ഇനിയും നിങ്ങളിൽ നിന്ന് മറച്ചു വെച്ചാൽ എനിക്ക് എല്ലാം നഷ്ടമാകും എന്ന് തോന്നി....

Iam sorry

Jin : its ok കുഞ്ഞാ...... സാരില്ല പോട്ടെ
കഴിഞ്ഞ് പോയതിനെ തിരുത്താൻ ഇനി നമ്മൾക്ക് കഴിയില്ല പക്ഷേ... ഇനി നടക്കാൻ പോകുന്നതിനെ നമുക്ക് ശെരിയാക്കാമല്ലോ.... ഏട്ടന്മാർ ഇല്ലേ
മ്മ്
Jin അവളുടെ തലയിൽ പയ്യെ തലോടി
കൊണ്ട് പറഞ്ഞു

മീരാർജ്ജുനം ❣️Where stories live. Discover now