8❣️

394 44 8
                                    

സമയം 9:00

മീരയും, ചന്തുവും, ജിന്നും കൂടി.... മീര intern ആയി work ചെയുന്ന ഹോസ്പിറ്റലിലേക് പൊയികോണ്ടിരിക്കുകയാണ്......
ചന്തു car ഓടിക്കുന്നു, co-driver സീറ്റിൽ ജിന്നും, ബാക്കിൽ മീരയും

എന്നാലും അമ്മ എന്തൊരു തിരിയാ
തിരിച്ചത്. ഒടുക്കത്തെ വേദന

വലത്തെ ചെവി തൊട്ട് കൊണ്ട് മീര പറഞ്ഞു

ചന്തു : ഇത്രയല്ലേ കിട്ടിയൊള്ളു എന്ന് കരുതി സമാധാനിക്ക്...

മീര :ഓ

ജിന്ന് : ഓ അല്ല കോ.... കുഞ്ഞി പറഞ്ഞത് ഒക്കെ ഓർമയുണ്ടല്ലോ

മീര : ഉണ്ട്... പിന്നില്ലേ

ചന്തു : പിന്ന് ഇല്ല സൂജി ind എടുക്കട്ടെ

മീര : തമാശിച്ചതാണോ

ചന്തു : ഹേയ് no.. ഞാൻ കാര്യായിട്ട് പറഞ്ഞതാ..

മീര : വല്യേട്ടാ

ജിൻ : എന്താ പെണ്ണെ

മീര : അത് ഇല്ലേ

ജിൻ : ഏതില്ലേ

മീര : ഏട്ടാ

ജിൻ : നീ കാര്യം പറ കുഞ്ഞി

മീര : ഹരി uncle നെ കാണാൻ എന്റെ കൂടെ വരോ

ജിൻ : ഇല്ല

മീര : ഏട്ടാ പ്ലീസ്... ഞാൻ ഒറ്റക്ക് പോയ എന്നെ ഉപദേശിച്ചു കൊല്ലും.... പ്ലീസ് ഒന്ന് കൂടെ വാ

ജിൻ : നടക്കുല മോളെ..... കഴിഞ്ഞ വട്ടം ഓർക്കുന്നുണ്ടോ നീ ഒറ്റൊരാൾ കാരണം. അങ്ങേരുടെ ലെച്ചർ മുഴുവൻ കേട്ടത്

മീര : ഈ ഒരു വട്ടം കൂടി മതി

ജിൻ : നടക്കുല

മീര : കുഞ്ഞേട്ടാ

ചന്തു : എന്നെ നോക്കണ്ട ഞാൻ വരൂല

മീര : അപ്പൊ രണ്ട് പേരും വരൂല

ജിൻ and ചന്തു : ഇല്ല

മീര : പോ ഞാൻ കുടില
അവൾ കുഞ്ഞി കുട്ടികളെ പോലെ മുഖം വീർപ്പിച്ച ഇരിക്കാൻ തുടങി
ഇത് കണ്ട് ജിന്നിനും, ചന്തുനും ചിരി വരുന്നുണ്ടെങ്കിലും അവർ അത് പുറത്ത് കാണിച്ചില്ല. കുറച്ച് കഴിഞ്ഞതും അവർ ഹോസ്പിറ്റലിനു മുമ്പിൽ എത്തി. മീര അവളുടെ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി കൂടെ അവരും

മീരാർജ്ജുനം ❣️Where stories live. Discover now