10❣️

338 39 8
                                    

സമയം പെട്ടന്ന് തന്നെ കടന്നു പോയി
രാത്രി 7:00pm.... Night shift ഒന്നും
Assain ചെയ്ത് കിട്ടാത്തത് കൊണ്ട് തന്നെ... മീരയും കൂട്ടരും flat ലേക്ക് തിരിച്ചു...... ഹോസ്പിറ്റലിൽ നിന്നും
ഒരു 20 minuts യാത്രയെ ഒള്ളു  അവരുടെ flat ലേക്ക്.

20 minutes later.... They all reached
Their place ✨️

മീരയും ദേവയും അവരുടെ ഫ്ലാറ്റിലേക്കും ബാക്കിയുള്ളവർ അവരുടെ flat ലേക്കും പോയി......
Fresh ആയി കുറച്ച് നേരം കിടന്ന്  ഒരു
9:00 കഴിഞ്ഞപ്പോൾ അവർ
അപ്പുറത്തെ flat ലേക്ക് പോയി... അവർ എല്ലാരും ഒരുമിച്ച് food കഴിച്ചു...
അത് കഴിഞ്ഞ്...മീര അവർ കഴിച്ച പാത്രം കഴുകി വെച്ചു ... മൃണു kitchen ക്ലീൻ ആക്കി ഇതേ time.. ബാക്കി മൂന്ന് പേരും ബാൽക്കണിൽ ഇരുന്ന് ഓരോന്ന് സംസാരിക്കുകയാണ്

 ബാക്കി മൂന്ന് പേരും ബാൽക്കണിൽ ഇരുന്ന് ഓരോന്ന് സംസാരിക്കുകയാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Flooril ഒരു green mat വിരിച്ചിട്ടുണ്ട്ട്ടോ
അങിനെ പണിയൊക്കെ കഴിഞ്ഞ് മീരയും മൃണുവും അവരെ join ചെയിതു.they  started their കോൺവെർഷൻ... എല്ലാവരും ഒരുമിച്ച് free ആയിട്ടുള്ളപ്പോൾ ഇതൊരു പതിവാണ്....

മീര  : ഹാ തുടങിയോ

Deva : തുടങ്ങിയോ എന്നോ കഴിയാറായി

മൃണു : എത്രയായി

ഋഷി : ഇവൻ 3 അര... ഞാൻ 3😁

മീര : wow

Juwan : apo പറയു മോളെ മീരേ എന്തായി നിന്റെ അർജുന  അന്വേഷണം

കയ്യിലെ ബിയർ ബോട്ടിലിൽ നിന്നും ഒരു sip എടുത്ത് കൊണ്ട് അവൻ ചോദിച്ചു

ഋഷി : അത് എന്താടാ അർജുനാ അന്വേഷണം 🧐

Juwan : അത് ഇവളുടെ അന്വേഷണം
അർജുനെ കുറിച്ചുള്ള

ഋഷി : ഓ

Deva : nice

Rishi : apo പറയു

മീരാർജ്ജുനം ❣️Where stories live. Discover now