34❣️

238 28 24
                                    

   മീര : Dr. വേധാന്ത്  and his wife priya

അർജുന്റെ മാതാപിതാക്കൾ.....

Deva: എവിടന്ന് കിട്ടി

മീര : jai ഡോക്ടറുടെ ഷെൽഫിൽ നിന്ന്

Deva : ഇവരുടെ photo എങിനെ അവിടെ

Meera :അറിയില്ല

Deva : അപ്പോ ഡോക്ടർക്ക് അർജുനെ അറിയാമോ

മീര : അറിയില്ല

Deva : ഇത് full confusion ആഹണല്ലോ

മീര : എന്തായാലും ഡോക്ടർ എന്തോ മറക്കുന്നുണ്ട് എന്ന് ഞാൻ ഉറപ്പാണ്

Deva : ഇനി എന്ത് ചെയ്യും

മീര : ഇപ്പൊ തല്ക്കാലം ഒന്നും ചെയ്യണ്ട.... ഡോക്ടർ ഇല്ലാത്തപ്പോൾ ഒന്നൂടി അവിടെ പരിശോധിക്കണം

Deva : മ്മ്... സൂക്ഷിക്കണം

മീര : hm....

............................ ✨

ഇതേ സമയം........

നരൻ ആരോടോ ഫോണേൽ സംസാരിക്കുകയാണ്

നരൻ : മ്മ് ഞാൻ പറഞ്ഞത് പോലെ ചെയ്താൽ മതി

:...

നരൻ : വേണ്ട നമ്മുടെ ആ ഗോഡൗൺ ലേക്ക് കൊണ്ട് വന്നാൽ മതി

:....

നരൻ : ആർക്കും സംശയം തോന്നരുത്

:....

നരൻ : ശെരി എല്ലാം കഴിഞ്ഞിട്ട് വിളിക്ക് ഞാൻ വരാം

അവൻ call cut ചെയിതു.... ഈ സംസാരം എല്ലാം കെട്ട് കൊണ്ട് ജെറിൻ ഇരുപ്പുണ്ടായിരുന്നു avide

ജെറിൻ :ഈ പറയുന്ന ലാകവത്തോടെ
അവനെ അവിടെ എത്തിക്കാൻ കഴിയുമോ

നരൻ : കഴിയും...Beacause it's my plan

ജെറിൻ : ok പക്ഷെ എത്തിച്ചാൽ തന്നെ എത്ര നേരം അവനെ നിങ്ങളുടെ കസ്റ്റഡിയിൽ വെക്കാൻ കഴിയും

നരൻ : അത് അറിയില്ല

ജെറിൻ : അപ്പൊ നിനക്ക് അറിയാം ഇതെല്ലാം വെള്ളത്തിൽ വരച്ച വരയാണ് എന്ന്

നരൻ : അറിയാം

ജെറിൻ : നിനക്ക് പ്രാന്താണോ

നരൻ :അങിനെ തോന്നിയോ

ജെറിൻ : അവൻ നിങ്ങളുടെ കസ്റ്റഡിയിൽ നിന്നും രെക്ഷപെട്ടാൽ
KK  യോട് നീ എന്ത് പറയും

മീരാർജ്ജുനം ❣️Where stories live. Discover now