23❣️

230 33 20
                                    

സമയം....2:00

ദുവ ആരെയോ കാത്ത് ഫോണിൽ കുത്തി കൊണ്ട് restaurant ഇൽ ഇരിക്കുകയാണ് ......

: HELLO medam

അവൾ തല ഉയർത്തി നോക്കി
.
.
.

:ho വന്നോ..... Acp Sir

Acp  sahil ibrahim

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Acp  sahil ibrahim

Sahil : വന്നു ...... നീ കുറെ നേരായോ എത്തിയിട്ട്

ദുവ : മ്മ്...15 mintes

Sahil : hm... അല്ല എന്താ കാണണം എന്ന് പറഞ്ഞത്...

ദുവ : അവൾ മറുപടി പറയാതെ ഒരു file അവനു നേരെ നീട്ടി...Sahil അത് വേടിച് വായിച്ചു നോക്കാൻ തുടങ്ങി

Sahil : ഇത്.... ഇത് എങിനെ നിന്റെ കൈയിൽ...

ദുവ : abdelinte വീട്ടിൽ നിന്നും കിട്ടിയതാ.... എന്തോ അന്ന് ഇത് submit ചെയ്യാൻ തോന്നിയില്ല....
But ഇപ്പൊ നി അനേഷിക്കുന്ന കേസുമായി ഇത് ബന്ധം ഉണ്ട് എന്ന് തോന്നി

Sahil : hm.....

ദുവ : hm..... പുറമെ കാണുമ്പോൾ ഈ murders തമ്മിൽ ഒരു ബന്ധവും ഇല്ല...
But സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ
They all are connected....

Sahil : mm... You are right So നമ്മൾ അനേഷിച്ചിരുന്നത് ഒരാളെ തന്നെയാണ് അല്ലേ

Dhuva : ഒരാൾ തന്നെ..... One who behind the mask... 😏

Sahil :KK.....

Dhuva :, yes the most richest Business man.....

Sahil :hm

ദുവ : പെട്ടന്ന് ഒന്നും അയാൾക്ക് എതിരെ move ചെയ്യാൻ കഴിയില്ല
ഇനിയും തെളിവുകൾ വേണം...
അല്ലേ

Sahil : hm....you are right... പക്ഷേ അയാൾ ആയി തന്നെ നമ്മുക്ക് ഒരു കണ്ണിയെ ഇട്ടു തന്നിട്ടുണ്ട്

ദുവ : who

Sahil : sanjay

ദുവ : അവനോ...... അത് നടക്കും എന്ന് എനിക്ക് തോന്നുന്നില്ല.... അവൻ ഒരിക്കിലും അയാളെ ഒറ്റി കൊടുക്കില്ല

മീരാർജ്ജുനം ❣️Where stories live. Discover now