26❣️

291 39 14
                                    

Next day

Karan murder case ന്റെ ഭാഗമായി
Sahil . kk യെ കാണാൻ എത്തിയിരിക്കുകയാണ് അവൻ.
Kk mansionil അയാളുടെ office റൂമിൽ ഇരിക്കുകയാണ് അവർ

Kk : എന്താ നിങ്ങൾക്ക് അറിയേണ്ടത്

Sahil : കരണും നിങ്ങളും ആയി എന്താ ബന്ധം

Kk : partners ആയിരുന്നു

Sahil : ഹം.... Appo ഇപ്പൊ partners അല്ലേ

Kk : അല്ല

Sahil : m... അയാൾ എന്തിനാ ഇപ്പൊ നിങ്ങളെ കാണാൻ വന്നത്

Kk : കേരളത്തിൽ വന്നപ്പോൾ എന്നെ കാണാൻ വന്നതാണ്

Sahil : ok...... Karan ന് എതിരിലാളികൾ ആരെങ്കിലും ഉള്ളതായി അറിയുമോ.... ആരെങ്കിലെയും dout ഉണ്ടോ

Kk : അങിനെ ആരും ഉള്ളതായി അറിയില്ല.... And dout ഇല്ല

Sahil : ok..... I think ഇന്നത്തേക്ക് ഇത് മതി ഞാൻ വീണ്ടും വരാം

Kk : for what

Sahil : case തുടങ്ങിയിട്ടല്ലേ ഒള്ളു.... ഇനിയും വരേണ്ടി വരുമല്ലോ... Bye

Sahil left.....

Sahil പോയതും സുധിർ അകത്തേക്ക് കയറി

Kk : അവനെ ഒന്ന് നോക്കി വെച്ചോ
ഇനിയും എന്റെ വഴി മുടക്കാൻ ആണ് അവന്റെ തീരുമാനം എങ്കിൽ അവൻ ഈ ഭൂമിക്ക് ഭാരമായി വേണ്ട

സുധിർ : yes sir

Kk : സഞ്ജയ്‌?

സുധിർ : ഇത് വരെ ഒരു വിവരവും ഇല്ല ... നരൻ അനേഷിക്കുന്നുണ്ട്

Kk : എത്രയും പെട്ടന്ന് അവനെ കണ്ടെത്തണം അല്ലെങ്കിൽ അറിയാലോ...... അവൻ ഒരു bomb ആ
ഞാൻ കെട്ടിപ്പടുത്തതിന്റെ ഒരു പകുതി എങ്കിലും നശിപ്പിക്കാൻ അവൻ ആകും

സുധിർ : അറിയാം sir

Kk : and one more thing.....  Jai
ഡെൽഹിൽ ഉണ്ടായിരുന്ന സമയത്തെ
എല്ലാ details എനിക്ക് വേണം....അവൻ പോയ സ്ഥലങ്ങൾ, കണ്ട ആളുകൾ എല്ലാം വേണം

Sudhir : ok sir

.............. ✨️

Happy birthday
happy birthday
Happy birthday
to you rishi.......

മീരയും കൂട്ടരും മിക്കപ്പോഴും പോകാറുള്ള കടൽ തീരത്തിന് അടുത്തായി ഒരു cafe ഉണ്ട് അവിടെയാണ് ഇപ്പോൾ
ഋഷിയുടെ birthday celebration ആണ്

മീരാർജ്ജുനം ❣️Where stories live. Discover now