മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു
ധനജയ് : yes i love you മീര ❣️
പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️
അർജുൻ : നിനക്കായി...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Hospital Roof top ലെ garden നിൽ ഇരിക്കുവാണ് മീര...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
She is just staring at the sky....
: മീര.....
അവൾ തിരിഞ്ഞു നോക്കി
മീര : doctor
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Jai : താൻ എന്താടോ ഒറ്റക്ക് ഇവിടെ ഇരിക്കുന്നെ
മീര : ഒന്നുല്ല വെറുതെ... അല്ല doctor എന്താ ഇവിടെ
Jai : ഞാനും വെറുതെ വന്നതാ
Avan അവളുടെ അരികിൽ ചെന്ന് ഇരുന്നു
കുറച്ച് നേരം അവർ ഇരുവരും ഒന്നും സംസാരിച്ചില്ല... കാറ്റ് ചില്ലകളിലൂടെ കടന്നു പോകുന്ന ശബ്ദം മാത്രം Pure silents... They both like it .... They both need it