9❣️

409 38 12
                                    

Time skips....... ✨️

2:00 pm

Jounir Doctors allavarum............
അവരുടെ conference hall ഇരിക്കുവാണ്.ഇന്ന് ഇവിടെ കുറച്ച് doctors retair ആകുകയാണ് കൂടാതെ
കുറച്ച് പേർ join ചെയുന്നുമുണ്ട്
അതിന് വേണ്ടിയാണ് ഇവരല്ലാം ഇവിടെ ......... ഇതിന് ഇടയിൽ നമ്മുടെ പിള്ളേർസ് ഉണ്ട്ട്ടോ

Minutes later

പരിപാടി തുടങി....പോകുന്നവർ ഓരോരുത്തരായി അവരുടെ expireances share ചെയിതു

മീര : ( വളരെ sound കുറച്ച് ) ടാ ഋഷി

ഋഷി : മ്മ്.....

മീര : എനിക്ക് ഉറക്കം വരുന്നുണ്ട്ട്ടോ

ഋഷി : same

Juva : ഇത് ഇപ്പൊ എങ്ങാനും തിരോ

മൃണു : ഇല്ല fair well കഴിഞ്ഞാൽ ഉടൻ
New doctor's നെ welcome ചെയുന്ന പരിപാടിയ

ദേവ : wow.... 😐

മീര, juva, ഋഷി : 😖😖.
.
.
.

അങിനെ fairwell അവസാനിച്ചു
.
.
.
.
Hospital
MD : we can't waste the time... അല്ലെ
So let me indroduce our new doctors

Dr Riya Mathew
Neurosurgoen

Juva : കൊള്ളാം look ആയിട്ടുണ്ടല്ലേ

Ups! Tento obrázek porušuje naše pokyny k obsahu. Před publikováním ho, prosím, buď odstraň, nebo nahraď jiným.

Juva : കൊള്ളാം look ആയിട്ടുണ്ടല്ലേ

ഋഷി : മ്മ്

Dr Adhil ibrahim
Nephrology

Dr Adhil ibrahimNephrology

Ups! Tento obrázek porušuje naše pokyny k obsahu. Před publikováním ho, prosím, buď odstraň, nebo nahraď jiným.

ദേവ : പുള്ളി കൊള്ളല്ലേ

Juva : ഏട്ടൻ കേൾക്കണ്ട

മീരാർജ്ജുനം ❣️Kde žijí příběhy. Začni objevovat