25❣️

224 35 48
                                    

Night 11:30

ഇതേ പോലെ ഒരു basement

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതേ പോലെ ഒരു basement... അവിടെ ഒരു chair ഇൽ കെട്ടിയിട്ടിരിക്കുകയാണ് karane

അയാൾ ആയസപ്പെട്ട് കണ്ണുകൾ തുറന്നു....

കരൺ : ഞാൻ എവിടെയാ.... ഇത് ഏതാ സ്‌ഥലം... Hlo ആരും ഇല്ലേ ഇവിടെ....

അയാൾ ഉറക്കെ വിളിച്ചു കൂവാൻ തുടങ്ങി......

: ഹാ എഴുന്നേറ്റോ

ഇരുട്ടിൽ നിന്നും ഒരു രൂപം അയാൾക്ക് മുൻപിൽ എത്തി

ഇരുട്ടിൽ നിന്നും ഒരു രൂപം അയാൾക്ക് മുൻപിൽ എത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(ആ ശബ്‍ദത്തിന്റെ ഉടമ)

:നീ ആരാടാ

:ഞാൻ ആരാണ് എന്ന് പറഞ്ഞാലും നിങ്ങൾക്ക് മനസിലാകില്ല..എന്നാലും ചോദിച്ചതല്ലേ പറയാം....
ഞാൻ അജയ്

:നിന്ന് പ്രസംഗിക്കാതെ എന്നെ അഴിച്ചു വിടടാ

:അത് കൊള്ളാം ഞാൻ ആരാണ് എന്ന് ചോദിച്ചത് നിങ്ങൾ അല്ലേ... ഇപ്പൊ പറഞ്ഞതായോ 🤧കുറ്റം.... പിന്നെ അഴിച്ചു വിടാൻ അത് നടപ്പുള്ള കാര്യം അല്ലല്ലോ

:ടാ

:ഹാ ഒച്ചവെക്കാതെ..... നിങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്ന കാര്യം കഴിഞ്ഞാൽ പറഞ്ഞയച്ചേക്കാം

:നിനക്ക് ഞാൻ ആരാണ് എന്ന് അറിയില്ല മരിയാതക്ക് എന്നെ അഴിച്ചു വിട്ടോ 😏

മീരാർജ്ജുനം ❣️Where stories live. Discover now