Next day......
Morning
Emeralds office.....
Chandhu' s cabin
Jin, chen, chandhu, jithi.... ഇവർ നാല് പേരും അവിടെ ഉണ്ട്......അവർ എന്തോ കാര്യമായ ചർച്ചയിലാണ്
ചെൻ : അവന്റെ ഫോട്ടോ കിട്ടിയോ
ചന്തു : മ്മ്
അവൻ അവർക്ക് നേരെ ഒരു photo കൈമാറി
ചന്തു : പേര് നരൻ.....
Kk യുടെ mask man... അയാൾ
ചുണ്ടികാണിക്കുന്നവരെ വേട്ടയാടി പിടിച്ച് കൊന്ന് കളയുന്ന അയാളുടെ വളർത്തു മൃഗം...ഇവൻ ചെറുതിലെ മുതൽ അയാളുടെ കൂടെയാണ്ജിതി : hm.... പക്ഷേ എനിക്ക് മനസിലാകാത്തത് ഒന്ന് മാത്രമാണ്
ഇവൻ സ്വയം കുഞ്ഞിയുടെ പുറകെ നടക്കുന്നതാണോ അതോ kk യും ഉണ്ടോ ഇതിനു പിന്നിൽJin : ഇല്ല....
ചെൻ : അത് എങിനെ ഉറപ്പുകാൻ കഴിയും
ജിൻ : നിങ്ങൾ ഓർക്കുന്നില്ലേ കുഞ്ഞിക്ക് വന്ന് മെസ്സേജ് കൾ.... അന്ന് അവൻ പറഞ്ഞിരുന്നു
ചെൻ : hm..... എന്നാലും ഉറപ്പിക്കാൻ കഴിയില്ല
ജിതി : ശെരിയാ
ചന്തു : ഏട്ടന് എങിനെ ഈ informations കിട്ടി
Jin : അത് ഒരു friend സഹായിച്ചത്
ചെൻ : ആര്?
Jin : നിങ്ങൾക്ക് അറിയില്ല അവനെ.... വൈകാതെ പരിചയപെടുത്താം
ചെൻ : hm
ജിതി : അല്ല ഇവനെ കുറിച്ച് അനേഷിക്കണ്ടേ
Jin : അനേഷിച്ചു ഇപ്പൊ ഓളുവിലാണ്
ചെൻ : മ്മ്.......
Time skipz......
ചന്തു : എനിക്ക് ഒരു meeting ഉണ്ട് അങ്ങോട്ട് ചെല്ലട്ടെ
YOU ARE READING
മീരാർജ്ജുനം ❣️
Fanfictionമീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love you മീര ❣️ പാർഥിപ് : രാവണ നിഗ്രഹണത്തിനായി മാത്രമല്ല എന്റെ ഈ യുദ്ധം നിനക്ക് കൂടി വേണ്ടിയാണ്..... എന്റെ മാത്രം സീതക്കായി ❣️ അർജുൻ : നിനക്കായി...