13❣️

282 39 9
                                    

സമയം രാത്രി 2:00

Jerrieനും കൂട്ടുകാരും കൂടി അവരുടെ private baril ഇരുന്ന് മദ്യപിക്കുകയാണ്

ഹേമന്ത് ( jerriente friend.. Works in same hospital )

ഹേമന്ത് : da ഇന്ന് നീ ഒരു പെൺകുട്ടിയുടെ കയ്യിൽ കയറി പിടിച്ച് പ്രശനം ഉണ്ടായില്ലേ അത്....നമ്മുടെ ആ jounir അല്ലേ... Meera mahadevan

Sam (random ) : ഏത്..... നമ്മൾ last year പഠിക്കുമ്പോ.... ആ rechalinte case ഇൽ ഇവനെ കുടുക്കിയ iteam ഓ

ജെറി : hm... അവള് തന്നെ

Gokul :aha കൊള്ളാല്ലോ

ഹേമന്ത് : സാധാരണ നിനക്ക് ഇട്ട് പണിതയാളെ വെറുതെ വിടാറില്ലല്ലോ... ഇവളുടെ case ഇൽ എന്താ നീ ഇത്ര silent.... Do you love her

ജെറി : love😏....... Hahaha
He started to laugh.. Like a crazy man
His friends become confused... They looked each other

ഹേമന്ത് : why are you laugh

ജെറി : പിന്നെ ചിരിക്കാൻ പാകത്തിനുള്ള തമാശ പറഞ്ഞാൽ എങിനെയടാ.. ചിരിക്കാതിരിക്കുന്നെ

Gokul :🤨

Sam : what are you trying to say

ജെറി : പിന്നല്ലാതെ ഞാൻ എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന ആളെ... ഞാൻ സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ പിന്നെ ചിരിക്കാതെ

ഹേമന്ത് : പിന്നെ.. എന്ത് കരുതണം
നീ ഒരിക്കലും നിന്നോട് ഏറ്റ് മുട്ടിയ ആരെയും വെറുതെ വിട്ട ചരിത്രം ഇല്ലല്ലോ

Sam : is there any other reason

ജെറി :ya..... Something that I don't want to disclose to you guys.... A secret.... A mysterious secret

അത്രയും പറഞ് അവൻ അവിടെ നിന്നും ഇറങ്ങി.....

ഹേമന്ത് : ഇവന് ഇത് എന്താ പറ്റിയെ

Sam : ആർക്ക് അറിയാം

ജെറിൻ അത്യാവശ്യം നന്നായി കുടിച്ചിട്ടുണ്ട്..... പുറത്ത് park cheyitha തന്റെ car umayi അവൻ തന്റെ യാത്ര തുടങി...... കുറച്ച് ദൂരം കഴിഞ്ഞതും അവന്റെ വഴിതടസമായി ഒരു black car വന്നു നിന്നും..... അവൻ hon അടിച്ചെങ്കിലും ആ car വഴി മാറിയില്ല..... So he stepped outside
And walk to the car... But then he started to feeling that some one is behind him....and someone started to spoke

: Hello

Back out....................... 😈😈😈😈😈😈
.
.
.
.
10:30 am

At Hospital

Meera canteen ഇൽ ഇരുന്ന് അവളുടെ black coffee കുടിക്കുവാണ്..... അവൾ തനിച്ചേ ഉണ്ടായിരുന്നുള്ളു..... Beacause ബാക്കി എല്ലാവരും അവരവരുടെ പണിയിലായിരുന്നു.......

മീരാർജ്ജുനം ❣️Where stories live. Discover now