കൃഷ്ണവേണി [ PART ONE ]

By Amiamaya07

10.2K 911 37

നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്തതരും - Kim Taehyung നിന്നെ ഇനി കുടുംബത്തിൽ വേണ്ടാ.... ... More

😍😍
CHARACTER
❤❤
❤❤
❤❤
❤❤
❤❤
❤❤
❤❤
❤❤
❤❤
❤❤
❤❤
❤❤
ഏട്ടന്മാരുടെ ചിങ്കാരി 😍
❤❤
❤❤
❤❤
❤❤
❤❤
❤❤
❤❤
❤❤
❤❤
not part of this story
❤❤
🛑🛑

❤❤

311 29 0
By Amiamaya07

കൃഷ്ണയും വേണിയും ഒന്നാണ് ആർക്കും doubt അടിക്കണ്ടട്ടോ.....

__________________________________________

അവൾ കൊറിയ എത്തി....
Taehyung ആണ് അവളെ വിളിക്കാൻ വന്നത് കാറിൽ ഇരുന്നപ്പോൾ അവൾ ഒന്നും മിണ്ടിയില്ല...
Taehyung ന്റ് വീട്ടിലേക് ആണ് കൊണ്ടുവന്നത്...
കാറിൽ നിന്നെ ഇറങ്ങിയെ അവൾക് പെട്ടെന്ന് തല ചുറ്റുവൻ തുടങ്ങി...

Taehyung : വേണി, എന്തുപറ്റി നിനക്ക്

വേണി : ഒന്നുമില്ല, എന്നെ ആയതുകൊണ്ട് പോകുമോ...

Taehyung അവളെ താങ്ങിപിടിച്ചു കൊണ്ട് അകത്തുകയറി ഇരുത്തി.. അവൾക് കുടിക്കാൻ ജ്യൂസ്‌ എടുക്കാൻ വേണ്ടി കിച്ചണിൽ കയറി...

Taehyung : ഇതാ...
വേണി നിനക്ക് എന്തുപറ്റി..... നീ ടെൻഷൻ അടിക്കല്ലേ.....

വേണി അവന്റെ കൈയെടുത്ത അവളുടെ വയറിൽ വെച്ചു.

വേണി : ഇതിൽ നമ്മുടെ കുഞ്ഞു വളരുന്നുണ്ട്....
ഇനി നീയാണ് തീരുമാനം എടുക്കണ്ടത് എന്നെ വേണോ വേണ്ടയോ എന്ന്

Taehyung അത്ഭുതത്തോടെ അവളെ നോക്കി....പെട്ടെന്ന് അവന്റെ കണ്ണ് നിറഞ്ഞു....

Taehyung : ഞാൻ നിനക്ക് promise തരുന്നു നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല എന്ന്...
ഇനി നീ അവിടെ നിൽക്കണ്ട , ഇന്നുതന്നെ എവിടേക് മാറണം. ഇന്ന് മുതൽ നിന്റെ വീട് ഇതാണ്...

കൃഷ്ണക്കു ഇത് കേട്ടപ്പോൾ കരച്ചിൽവന്നു...
അവൻ പതിയെ കണ്ണ് തുടച്ചു...

Taehyung :നിന്റെ ബാക്കി luggage നാളെ എടുകാം....
നീ ഇപ്പൊ തന്നെ എന്റെ കൂടെ വാ ഡോക്ടറിനെ കാണാം...

കൃഷ്ണാ : വേണ്ടാ, ഞാൻ അവിടെന്ന് കാണിച്ചു ഇനി 3 മാസം കഴിഞ്ഞിട്ട് പോയാൽ മതി...

Taehyung : നീ പോയി കുളിച്ചിട്ട് വാ എന്നാൽ ഞാൻ നിനക്ക് കഴിക്കാൻ എന്തിക്കിലും എടുകാം...

കൃഷ്ണാ : വേണ്ടാ... എനിക്ക് vomiting ആകുവാണ്...

Taehyung : അത് പറഞ്ഞിട്ട് കാര്യമില്ല... നമ്മടെ കുഞ്ഞ് വളരെണ്ടേ...
പോയി ഫ്രഷ് ആയിട്ട് വാ...

അവൾ കുളിയെല്ലാം കഴിഞ്ഞു... കഴിക്കാൻ ഇരുന്നു.

കൃഷ്ണാ : tae..

Taehyung : മം, പറഞ്ഞോ...

കൃഷ്ണാ : നിന്റെ വീട്ടിൽ പറയണ്ടേ...

Taehyung : വേണ്ടാ...

കൃഷ്ണാ : ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതാണ്..
നീയും, ഫാമിലിയും ആയിട്ട് എന്താണ് പ്രശ്നം..
പറയാൻ പറ്റുന്നത് ആണെകിൽ പറഞ്ഞാൽ മതി

Taehyung : അത് പണ്ടമുതൽ അവർ എന്റെ ഇഷ്ടങ്ങൾക് yes എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു... എനിക് മുൻപ് ഒരു relationship ഉണ്ടായിരുന്നു പക്ഷെ അവർ അതിനെ സമ്മതിച്ചില്ല, അതിനു കാരണം അവൾ പാവപെട്ട കുടുംബത്തിൽ നിന്നു ആയിരുന്നു എന്നതുകൊണ്ടാണ്... അതിനു ശേഷം എനിക് അവരോടുള്ള സ്നേഹം ഇല്ലാതായി...

കൃഷ്ണാ : അവർ ഇവിടെ അല്ലെ...

Taehyung : അല്ലെ അവർ ബുസനിൽ ആണ്. എന്റെ അമ്മയുടെ നാട് അവിടയാണ്

കൃഷ്ണാ : കുഴപ്പമില്ല, നമ്മക് അങ്ങോട്ട് പോയി കാര്യം പറയാം....

Taehyung : അവർ ഒന്നും അറിയണ്ടേ...

കൃഷ്ണാ : നീ പറഞ്ഞാൽ കേൾക് അവർ നിനോട് അങ്ങനെ ചെയ്തു അത് ഞാൻ സമ്മതിച്ചു,അതൊക്കെ മറന്നേക് ഒന്നെങ്കിലും നിന്റെ അച്ഛനും അമ്മയും അല്ലെ.....
നമ്മക് നാളെ പോയി അവരോട് കാര്യമെല്ലാം പറയാം

Taehyung : പക്ഷെ....

കൃഷ്ണാ : ഞാനും വരാം നിന്റെ കൂടെ...

Taehyung : എന്നാൽ നമ്മക് ഈ saturday പോകാം...ഞാൻ രണ്ടുദിവസം busy ആണ് അതുകൊണ്ടാണ്

കൃഷ്ണാ : ശരി എന്നാൽ... നല്ല ക്ഷീണം തോന്നുവാ ഞാൻ ചെന്ന് കിടക്കട്ടെ

കൃഷ്ണാ മുറിയിൽ പോയി അവിടെ അവൾക് കാണാൻ രീതിയിൽ അവളുടെ ഏട്ടന്മാരോടെ കൂടിയുള്ള അവളുടെ ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു.... അവൾ അതിൽ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു....

അവൾക് സങ്കടം അടക്കുവാൻ കഴിഞ്ഞില്ല അവൾ പെട്ടെന്ന് കരഞ്ഞു... അ സമയത്തു തന്നെ tae റൂമിൽ കയറി വന്നു...

Taehyung : baby, എന്തുപറ്റി...

വേണി : എനിക് ഏട്ടന്മാരെ കാണണം tae...

Taehyung : നമ്മക് പോകാം ഞാൻ കൊണ്ടുപോകാം നിന്നെ pls നീ കരയല്ലേ...
വാ ഇവിടെ ഇരിക്...

കൃഷ്ണാ : നിനക്ക് അറിയോ... എന്റെ ആരുഷ ഏട്ടന്റെ കല്യാണം ആയിരുന്നു ഞാൻ പോയാദിവസം ഏട്ടൻ അടക്കം എല്ലാവരും എന്നോട് ഇറങ്ങിപോകാൻ പറഞ്ഞു... ഞാൻ അവരുടെ വിശ്വാസമാണ് തകർത്തത്...

Taehyung : അതൊക്കെ love marriage ആകുമ്പോൾ ഉണ്ടാകും പക്ഷെ നീ നോക്കെ അതെല്ലാം ശരിയാകും... നിന്റെ ഏട്ടന്മാർക് നിന്നെ വിളിക്കും.... അവർക് ഇപ്പൊ ചെറുതായിട്ട് നമ്മളോട് ദേഷ്യം ഉണ്ടാകും എല്ലാം ശരിയാകും.... Pray to god, പിന്നെ ടെൻഷൻ അടിക്കല്ലേ.... ഇങ്ങനെ ടെൻഷൻ അടിക്കുന്നത് നമ്മടെ കുഞ്ഞുന്റെ ആരോഗ്യതിനെ ആണ് ബാധിക്കുന്നത്,എന്റെ baby കണ്ണൊക്കെ തുടച്ചിട്ട് പോയി കിടന്നോ...

ഗുഡ് നൈറ്റ്‌... 🌛

വേണി : ഗുഡ് നൈറ്റ്‌.... LOVE YOU 😘

TAEHYUNG : LOVE YOU 😘

Continue Reading

You'll Also Like

4.2K 607 11
nammude malayalam movieinne oru bts story version, athre njn udheshichittullu , pinne taekook anu main , Ennuvechu taekook mathralla ella shipsum kon...
6.4K 968 18
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്
3.4K 596 7
Devaram Varma is a 26 year old guy who is the Owner of Indias No: 1 Cosmetic Brand Glow & Beauty. And he's forced to Marry a 23 year old girl named...