part 45

155 31 27
                                    












ആഷ്‌ലി :: ആ ~~~~




അവളുടെ ശബ്ദം ആ ആലയത്തിൻ്റെ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു ,



ആ ചോര തൊട്ടിയിൽ ഉള്ള രക്തം എല്ലാം കുമിളകൾ ആയി പൊട്ടൻ തുടങ്ങി ചൂടുള്ള വെള്ളം തിളയിക്കുന്നത് പോലെ ആ ചോരകളിൽ നിന്നും ഞെരുക്കവും തേങ്ങലുകളും കേൾക്കാൻ തുടങ്ങി ,






അതു് കേട്ട എന്നോണം ആഷ്ലി അട്ടഹസിക്കാൻ തുടങ്ങി ,





അവളുടെ അടുത്തേക്ക് കറുത്ത കുപ്പായം ഇട്ട ഒരാൾ വന്നു അവൾക്ക് മുന്നിലേക്ക് ഒരു തട്ട് നീട്ടി അതിൽ ഉള്ള കറുത്ത വസ്ത്രം അവളു ധരിച്ചു ,



ചോരയുടെ ഗന്ധം കാറ്റിൽ ആ മലയിൽ വമിച്ചു ,



പള്ളിക്ക് പിറകില് ഉള്ള സ്ഥലത്തേക്ക് അവളുടെ കാലുകൾ ചലിച്ചു ഒരു നിമിഷം കണ്ണുകൾ അടച്ചു വീണ്ടും കണ്ണുകൾ അവളു തുറന്നു ,




വീണ്ടും നടന്നു അവളുടെ കുപ്പായത്തിൽ ഉണ്ടായിരുന്ന ചോര നടക്കും വഴി എല്ലാം പറ്റി പിടിക്കാൻ തുടങ്ങി ,




അവളുടെ നടപ്പിനു അവസാനം ഒരു ശവക്കല്ലറക്കു മുന്നിൽ നിന്നു അവളു ആകാശത്തിലേക്ക് നോക്കി വിളിച്ചു






ആഷ്‌ലി :: ലിം



അത് ഒരു അലർച്ച ആയിരുന്നു അത് കേട്ടതും അവൾക്ക് മുന്നിൽ ഉള്ള മൂന്നത്തെ മലയിൽ നിന്നും ഒരു കാക്ക ചിറകു അടിച്ചു പറന്നു അവൾക്ക് അരികിൽ എത്തി


അതു് ആ കല്ലറക്ക് ചുറ്റും വലം വെച്ചു കുരിശിനു മുകളിൽ ഇരുന്നു ,





ആഷ്‌ലി :: ലിം my king




മുട്ടുകൾ മടക്കി അതിനു മുന്നിൽ അവളു ഇരുന്നു ,



കാക്കയുടെ കറുത്ത കണ്ണുകൾ തിളങ്ങി ,





കാക്ക :: അവളു വന്നു അല്ലേ ?



ആഷ്‌ലി :: അതെ ,




കാക്ക :: എനിക്കു മോചനം , എനിക്ക് ശക്തി


ഭ്രാന്തൻ പോലുള്ള അവൻ്റെ ചിരി ആ മലകളെ കുലുക്കി ,






SON OF DEVIL Where stories live. Discover now