epi 13

233 35 24
                                    










Yoon :: നാളെ ഇനി എന്ത് ആകുമോ ആവോ ?



Chim :: എന്ത് ആവാൻ നല്ല പണി ആരിക്കും



Yoon :: അതു പിന്നെ പറയാൻ ഉണ്ടോ


Chim :: Remo ഇങ്ങു വാ



Ro :: എന്താ മമ്മി ?




Yoon കുറച്ചു കാശ് എടുത്ത് chim inu കൊടുത്തു അത് അവളു നേരെ remo ikkum കൊടുത്തു



Remo :: ഇതു എന്തിനാ ?

Chim :: നിങ്ങൾക്ക് dress വാങ്ങിക്കാൻ ആണ്


Yoon :: വില കുറഞ്ഞത് വാങ്ങിച്ചു ലാഭിക്കാൻ നോക്കരുത് കാരണം പിന്നെ അത് ഇരട്ടി പണി ആകും


Remo :: okey okey


Chim :: പിന്നെ പോകുന്നത് ഒക്കെ കൊള്ളാം നേരത്തെ വീട്ടിൽ വരണം കാരണം നാളെ ഞങ്ങള് താമസിക്കും




Remo :: അതു എന്താ ?


Yoon :: ഞങ്ങള് ജോലി ചെയ്യുന്ന ഇടത്ത് ഒരു പാർട്ടി ഉണ്ട് അതു കൊണ്ട്



Remo :: I will miss you Amma


Yoon :: നീ എൻ്റെത് തന്നെ ആണോ ?



Remo :: അതു എന്താ അമ്മക്ക് സംശയം ഉണ്ടോ ?


Yoon :: ഉണ്ടായിരുന്നു ഇപ്പൊ മാറിക്കിട്ടി



Min :: ഇതാ ഞാൻ പറഞ്ഞത് കൊച്ചു മാറിയോ എന്ന് ചെന്ന് ചോദിക്കൻ




Yoon :: നീ എൻ്റെ കാലൻ ആണോ അറിയാൻ വയ്യാത്തത് കൊണ്ട് ചോദിച്ചത് ആണ്


Min :: അതിനും സംശയം ആണോ



Yoon :: മതി മതി രണ്ടും ഒന്നു പോ എനിക്ക് കുറച്ചു സമാധാനം താ







Yoon മുഖം കൈ കൊണ്ട് മൂടി അവിടെ ഇരുന്നു chim അടുക്കളയിൽ പാത്രം കഴുകി വെക്കുക ആയിരുന്നു ....








Chim :: നീ എന്താ ആലോചിക്കുന്നത് ?


ജനാല വഴി പുറത്തേക്ക് നോക്കി നിൽക്കുന്ന kooki യെ നോക്കി ചോദിച്ചു ....



Kooki :: അമ്മ ഞാൻ മുള്ളിട്ട് വരാം




അതും പറഞ്ഞു അവൻ പുറത്തേക്ക് പോയി പക്ഷേ ആ നടത്തം നേരെ റെസ്റ്റോറൻ്റ് inte വാതിൽക്കൽ കടന്നു ഗേറ്റ് ilu നിന്നു ....











SON OF DEVIL Where stories live. Discover now