part 39

186 34 20
                                    















YOoNi mind * എന്നാലും ഇയാള് എങ്ങനെ ഇവിടെ എത്തി ? ഇവരു എല്ലാവരും നാട്ടില് പോയി എന്ന് ആണെല്ലോ ഞാൻ അറിഞ്ഞത് , എന്തോ എവിടെയോ ഒരു തകരാറ് പോലെ





പെട്ടെന്ന് അവളുടെ കൈയ്ക്ക് ഏറ്റ തട്ട് ആണ് അവളെ ചിന്തയിൽ നിന്നും തിരികെ എത്തിച്ചത് ,





Yoon :: എന്താ ?



:: ഞാൻ കുറെ നേരം ആയി വിളിക്കുന്നു



Yoon :: എന്തിന് ?


:: 🙄 വെറു....വെറുതെ



Yoon :: aha



:: എൻ്റെ പേര് jimin


Yoon :: അയിന് ആര് ചോദിച്ചു ?



Jim :: ഞാൻ പറഞ്ഞു എന്നെ ഉള്ളു



Yoon :: mm


Jim :: തൻ്റെ പേര് എന്താ ?


Yoon :: പേ.... പേരോ ?



Jim :: mm


Yoon :: പേര്.....പേര് ഉണ്ടല്ലോ


Jim :: അങ്ങനെയും പേര് ഉണ്ടോ ?



Yoon :: 🙄



Jim :: ഉണ്ടല്ലോ എവിടുന്നു വരുന്നു



Yoon :: താൻ എന്താ എന്നെ കളിയക്കുവ ?



Jim :: ഞാനോ എന്തിന് ?


Yoon :: ഉണ്ടല്ലോ എന്ന് പറഞ്ഞു


Jim :: താൻ അല്ലേ ഉണ്ടല്ലോ എന്ന് പേര് പറഞ്ഞത്

Yoon :: അത് പേര് ഉണ്ട് എന്ന് പറഞ്ഞത് ആണ് അല്ലാതെ എൻ്റെ പേര് ആണ് ഉണ്ടല്ലോ എന്ന് അല്ല



Jim :: okey , അപ്പോ പേര് എന്താ ?




Yoon :: തനിക്കു എന്തിനാ ?



Jim :: oh , മുമ്പത്തെ പേര് ആരുന്ന് കുറച്ചും കൂടെ നല്ലത് എന്നാലും ഇതും കൊള്ളാം തനിക്ക് എന്തിനാ  , തനിക്ക് എന്തിനാ mask വെച്ചിരിക്കുന്നത് ?




Yoon :: 🤐



Yoon mind * എൻ്റെ കൊച്ചിൻ്റെ അച്ഛൻ ആയി പോയി അല്ലെങ്കില് car inte door കൂട്ടി ഒരെണ്ണം തന്നേനെ



Jim :: hlo , തനിക്കു എന്തിനാ എന്താ ഈ ആലോചിക്കുന്നത്




Yoon :: ayyoooo 🤦🏻‍♀️ എൻ്റെ പേര് അത് ഒന്നും അല്ല



SON OF DEVIL Where stories live. Discover now