epi 29

253 27 37
                                    










Mochi എന്താ നടക്കുന്നത് എന്നു മനസിലാക്കാൻ കഴിയാതെ കിളി പോയി നിൽക്കുക ആണ് ,


Mochi :: ko....kooki

Jack :: breakfast ready ആണ്

Kooki :: എന്നാ നമുക്ക് കഴിക്കാം

Mochi യെ നോക്കി അവൻ പറഞ്ഞു


Mochi :: kooki അതു

Cut ____

Kooki :: കഴിച്ചിട്ട് സംസാരിക്കാം



അതും പറഞ്ഞു അവളുടെ കൈ പിടിച്ചു നടക്കാൻ തുടങ്ങി ,


Mochi mind* ഇവൻ്റെ കൈ മുഴുവൻ കുത്തി വര ആണ് ഇത് കാണിക്കാതെ ഇരിക്കാൻ ആണോ കൈ cover ചെയ്യ്ത് ഡ്രസ് ഇടുന്നത് എപ്പോഴും ?

Kooki അവളെയും കൂട്ടി നിലയുടെ പടികൾ ഇറങ്ങി സ്റ്റെപ് inu ഇരുവശതതുമായി നിന്നു ഇരുന്ന രണ്ടു കൂറ്റൻ പട്ടികൾ കുറക്കാൻ തുടങ്ങി പേടിച്ച് അവള് അവനെ മുറുക്കി പിടിച്ചു അവരു താഴെ എത്തിയതും പട്ടികൾ അവരുടെ മുന്നിൽ ആയി നിന്നും ,

Mochi :: koo....kooki ....


ആ പട്ടികൾ അവളുടെ അടുത്തേക്ക് വന്നു kooki അവളുടെ കൈ പിടിതം വിട്ടു മാറി നിന്ന് mochi എന്തു ചെയ്യണം എന്നറിയാതെ അവനെ തന്നെ നോക്കി നിന്നു ,

രണ്ടു കറുത്ത പട്ടികളുടെയും ചുണ്ടിൽ പല്ലിൽ രക്ത കറ കാണാൻ കഴിഞ്ഞിരുന്നു അവളെ നോക്കി പട്ടികൾ മുരളാൻ തുടങ്ങി

Mochi അവളുടെ കണ്ണുകൾ മുറുക്കി അടച്ചു കുറച്ച് സമയം കഴിഞ്ഞു ഒരു ശബ്ദവും അവളു കേട്ടില്ല പതിയെ കണ്ണ് തുറന്നു ,




Mochi :: 😳


അവളുടെ അപ്പുറവും ഇപ്പുറവും വാലും ആട്ടി അത് രണ്ടും നിന്നു mochi കണ്ണ് വെട്ടിച്ച് kooki യെ നോക്കി , അവൻ അവളെ നോക്കി ഒന്ന് smirk ചെയ്യ്ത് ഡൈനിങ് റൂം ലെ കസേര വലിച്ചു മാറ്റി ഇരിക്കാൻ ആയി പറഞ്ഞു ,

Mochi കാല് വലിച്ചു വലിച്ചു നടന്നു കസേരയിൽ ഇടുന്നു ,

അവൾക്ക് മുന്നിൽ fud വിളമ്പാൻ വന്ന maids എല്ലാം തലകുനിച്ചു ആണ് fud വിളമ്പിയത് ബോഡിഗാർഡ് പോലും അവളുടെ മുന്നിൽ തല കുനിച്ചു നിന്നു ,



SON OF DEVIL Where stories live. Discover now