epi 28

225 29 34
                                    









Jk :: ഇവിടെ ഒന്നും ഒരു ടാക്സി പോലും കിട്ടുന്നില്ല



Chim :: ഇവിടെ ഉളളവർ ഒന്നും അങ്ങനെ ടാക്സി use ചെയ്യുന്നവര് അല്ല




Jk :: വേഗം നടക്കു , എനിക്ക് വിശക്കുന്നു



Chim :: 😬



Jk :: 😁 sorry



Jk chim inte കൈ പിടിച്ചു അവളെ എടുത്ത് നടക്കാൻ തുടങ്ങി ,



Chim :: എന്നെ താഴെ നിർത്തൂ

Jk :: അടങ്ങി ഇരി കൊച്ചെ


Chim :: എന്നെ താഴെ നിർത്തൂ ആര് എങ്കിലും കണ്ട അത് മതി


Jk :: അടങ്ങി ഇരി അല്ലെങ്കില് ഞാൻ ആ തോട്ടിലോട്ട് എടുത്ത് ഇടും


Chim :: 😬


Jk :: good girl ,




Chim :: dho, നോക്ക് car ലിഫ്റ്റ് ചോദിക്ക്


Jk :: നിനക്ക് ഞാൻ ലിഫ്റ്റ് തരുന്നില്ലെ അടങ്ങി അവിടെ കിടന്നോ




മുന്നെ പോയ car jk ഒന്നു നോക്കി ,



Jk mind * നല്ല പരിചയം ഉള്ള car ,













?mind * അതു് jk അല്ലേ ? ഏതാ ആ പെൺകൊച്ച് ? ഇവൻ അവളെയും തോചോ ? അവൾക്ക് ഒരു തെപ്പിൻ്റെ കുറവ് ഉണ്ട് 😏



:: ma'am ,

:: എന്താ ?

:: നമ്മൾ ഇപ്പൊ വന്നവഴി റോഡ് ilu നിന്ന ആളെ കാണാൻ jk sir, ine പോലെ ഉണ്ട്


:: അയ്യോ , ആണോ ? വഴിയില് പോകുന്നവരെ വായിനോക്കതെ വഴിയിൽ നോക്കി വണ്ടി ഓടിക്ക് 


:: sorry medam

:: sorry ? നീ വണ്ടി എവിടെ എങ്കിലും കൊണ്ട് തട്ടി എൻ്റെ wwh ഫേസ് inu എന്തു എങ്കിലും പറ്റിയാൽ ? 😡 വഴി നോക്കി ഓടിക്കട












Yoon :: സത്യം പറഞ്ഞോ അവൻ എവിടെ ?



Ro :: ഞാൻ പറഞ്ഞത് സത്യം ആണ് അമ്മയ്ക്ക് എന്നെ വിശ്വാസം ഇല്ലെ ?


Yoon :: വിശ്വാസം നിന്നെ ? എൻ്റെ മോൻ അല്ലേ എൻ്റെ സ്വഭാവം അല്ലേ വരു അപ്പോ no 1 ഉടായിപ്പ് ആയിരിക്കും



SON OF DEVIL Where stories live. Discover now