epi 18

208 28 22
                                    





Jini :: joon ഏട്ടാ ~~

Joon :: എന്താ jini ?

Jini :: നിങ്ങള്ക്ക് ഓർമ്മ ഉണ്ടോ ഒരു പീറ്റർ ine ?

Joon :: പീറ്റർ ?

Jini :: നിങ്ങളുടെ ബിസിനസ് പാർട്ണർ ആയിരുന്ന

Joon :: oh ,  john പീറ്റർ അവൻ മരിച്ചിട്ട് കുറെ ആയി എന്താ ?

Jini :: മരിച്ചോ ?

Joon :: ahm , അവനും കുടുംബവും തമിഴ്നാട്ടിൽ എവിടെയോ ആയിന്നു പക്ഷേ അവനും അവൻ്റെ കുടുംബവും പോകുന്ന വണ്ടി ഇടിച്ചു അവിടെ വെച്ച് തന്നെ അവനും കുടുംബവും ഇല്ലാതെ ആയി എന്ന എൻ്റെ കൂട്ടുകാരൻ പറഞ്ഞത് ....

Jini :: mmmm....

Joon എന്തോ ഓർത്ത പോലെ jiniye നോക്കി....


Joon :: എന്താ ആരുഎങ്കിലും എന്ത് എങ്കിലും ചെയ്തോ നിന്നെ ?

Jini :: എന്നെ എന്ത് ചെയ്യാൻ ?

Joon :: അല്ല നീ അവനും ആയി അടുപ്പം ഉള്ള ആരെ എങ്കിലും കണ്ടോ ?

Jini :: ഇല്ല, ഞാൻ വെറുതെ ചോദിച്ചത് ആണ്

Joon :: hm ,

Jini അവിടെ നിന്നും പോയി അവളു പോയ ഉടനെ കൈയിൽ ഉണ്ടായിരുന്ന ഗ്ലാസ് മുറുക്കി പിടിച്ചു joon കണ്ണ് അടച്ചു....

Flash back ____

Joon :: ഞാൻ സമ്മതിക്കില്ല jk

Jk :: അതിനു നിങ്ങളുടെ സമ്മതം ആർക്ക് വേണം ?

Joon :: എടാ നീ ഇപ്പോഴത്തെ കുറച്ച് ലാഭത്തിനു വേണ്ടി ആണോ വർഷങ്ങൾ ആയി നമ്മുടെ കൂടെ ഉള്ളവരെ ....

Cut ____

Jk :: shhhh , ഞാൻ ആണ് CEO അതു പോലെ mafia king um അത് കൊണ്ട് ഞാൻ പറയും എനിക്ക് മുകളിൽ മറ്റൊരു ശബ്ദം ഇല്ല

Joon :: ഞാൻ ആണ് ഈ കമ്പനി തുടങ്ങിയത്


Jk :: എന്നാ ഞാൻ ആണ് അത് ഇപ്പൊ മുന്നോട്ട് കൊണ്ടു പോകുന്നത്

Joon :: 😠 jk മതി നിൻ്റെ സംസാരം അവനും ആയുള്ള ബിസിനസ്സ് ഒഴിവാക്കി ഉള്ള ഒരു ലാഭവും നമുക്ക് വേണ്ട

Jk :: അല്ല ഈ പീറ്റർ നിങ്ങടെ അപ്പൻ ഒന്നും അല്ലല്ലോ ഇങ്ങനെ കിടന്നു പിടിക്കാൻ ? ഇനി അങ്ങനെ ആണ് എങ്കിലും എനിക്ക് ഒരു ___ ഉം ഇല്ല *smirk*

SON OF DEVIL Where stories live. Discover now