part 43

242 29 26
                                    












Kobi :: ഈ കഥയിലെ ഏറ്റവും വിഷം കൂടിയ പാമ്പ് ആണ് ആഷ്ലി


Kobi frnd (kf):: നിനക്ക് ഇവളെ കുറിച്ച് എങ്ങനെ അറിയാം ?

Kobi :: ഇവളെ കുറിച്ച് മാത്രം അല്ല ഇവളുടെ കൂടെ ഉള്ള അവളെ കുറിച്ച് വരെ എനിക്ക് അറിയാം


Kf :: അത് ആരാ ?



Kobi :: 😏 അമ്മു അല്ലാതെ വേറെ ആര് ?


Kf :: എനിക്കു വട്ട് പിടിക്കുന്നു , ആദ്യം പറഞ്ഞു ഇവള് ആണ് അമ്മു എന്ന് ഇപ്പൊ പറയുന്നു ഇവള് അല്ല അമ്മു പിന്നെ പറയുന്നു അമ്മു ആണ് ഇതിനു പിന്നിൽ എന്ന് , നീ ഒന്നു തെളിച്ചു പറ




Kobi :: 😏 സമയം ആയിട്ടില്ല


Kf :: എപ്പോഴാ സമയം ആവുന്നത് ? എനിക്ക് ഇത് എല്ലാം കേട്ട് വട്ട് പിടിച്ചു ചെങ്ങലക്ക് ഇടുമ്പോൾ ആണോ ?


Kobi :: 😂


അതിനു ഒരു പൊട്ടി ചിരി ആയിരുന്നു അവൻ്റെ മറുപടി ,



Kf :: അവൻ്റെ ഒരു കുലച്ചിരി




Kf mind * വട്ട് പിടിക്കുന്നു ,










ഇതേ സമയം kobi ye കൊന്നു എന്ന സന്തോഷത്തിൽ അവളു വണ്ടിയിൽ കയറി ,



:: ഇനി എന്താ ?



:: 😏


:: ആഷ്ലി ഇനി എന്താ ?


ആഷ്ലി :: ഇനി എന്ത് ?



:: sope അവരെ കൊണ്ട് പോയത് മറന്നു പോയോ അവരു വാ തുറന്നാൽ ?.



ആഷ്ലി :: ഒന്നും സംഭവിക്കില്ല


:: എന്താ നിനക്ക് ഇത്ര ഉറപ്പ് ?


ആഷ്ലി :: അമ്മു കട്ട മാത്രം പോര നിൽക്കാൻ കൂടി പഠിക്കണം


അമ്മു :: എനിക്ക് വട്ട് പിടിക്കുന്നു


ആഷ്ലി :: നീ അവിടെ എനിക്ക് പകരം ആടി തകർക്ക് ഞാൻ ഇവിടെ നിനക്ക് പകരം കരു നീക്കട്ടെ


അമ്മു :: mm , നീ പറയുന്നത് പോലെ അല്ല mark അവനെ മണ്ടൻ ആകുക ആണ് എന്ന് അറിഞ്ഞാൽ ഉണ്ടല്ലോ


ആഷ്ലി :: മണ്ടനെ വീണ്ടും എന്തിനാ മണ്ടൻ ആക്കുന്നത് ?


അമ്മു :: അത് ഒക്കെ സത്യം ആണ് എന്നാലും



SON OF DEVIL Onde histórias criam vida. Descubra agora