part 44

172 31 37
                                    












അമ്മു :: നിൻ്റെ ഫോൺ അടിക്കുന്നത് കേൾക്കാൻ മേലെ ?


ആഷ്‌ലി :: അത് ഞാൻ കേട്ടു



അമ്മു :: പിന്നെ എന്താ എടുക്കാത്തത് ?


ആഷ്‌ലി :: അത് വേറെ ഒരു സ്ഥലം വരെ പോകാൻ ആണ്


അമ്മു :: എവിടെ ?


ആഷ്‌ലി :: ആ....അത്....അത് ....aha , yoon ille അവളുടെ പിറകെ


അമ്മു :: അവളു എന്തിനാ നമുക്ക് ?


ആഷ്ലി :: അവളെ നമ്മുക്ക് ആർക്കും വേണ്ട *smirk *



അമ്മു :: ?


ആഷ്‌ലി :: ഇടി പൊട്ടി yoon വന്നാൽ കൂടെ chimmi yum വരും അതാ പറഞ്ഞത്


അമ്മു :: mm , വർഷം എത്ര ആയി എന്നിട്ടും ഒന്നിനും ഒരു അവസാനവും ഇല്ല


ആഷ്‌ലി :: അങ്ങനെ പറയരുത് , jk യുടെ കൂടെ കിടക്കാൻ പറ്റിയില്ല എന്ന് അല്ലേ ഉള്ളു അവൻ്റെ താലി അല്ലേ കഴുത്തിൽ കിടക്കുന്നത് പിന്നെ ഭാര്യ എന്ന പേരും


അമ്മു :: അത് അല്ലേ ഞാൻ നിനക്ക് ഇപ്പൊ തന്നത്

ആഷ്‌ലി :: അത് ഒക്കെ ശെരി തന്നെ , ഇന്ന് ഒരു ഡേ നീ നീയായി ജീവിചോ




അമ്മു :: ?


ആഷ്‌ലി :: എനിക്ക് ഒരു സ്ഥലം വരെ പോകണം so നീ എനിക്ക് പകരം


അമ്മു :: അപ്പോ മാർക്ക് ?


ആഷ്‌ലി :: അവനു നീ എന്ന് അല്ല ഏതു എങ്കിലും ഒരുത്തി മതി


അമ്മു :: സ്വന്തം ഭർത്താവിനെ കുറിച്ച് അല്ലേ നീ ഈ പറയുന്നത് ?



അമ്മു ഒരു പുച്ഛം കലർന്ന ഭാവത്തിൽ ചോദിച്ചു ,



ആഷ്‌ലി :: എൻ്റെ ഭർത്താവിൻ്റെ കൂടെ കിടക്കയിൽ കെട്ടി മറിയുമ്പോൾ ഇത് ഒന്നും ഓർക്കറില്ലല്ലോ നീ അല്ലേ ?



അമ്മു :: oh ,








അമ്മു വിനെ നേരെ jk യുടെ വീടിൻ്റെ അടുത്തു ഇറക്കി ആഷ്ലി അവിടെ നിന്നും പോയി ,


അമ്മു ബാഗ് തുറന്നു ഫോൺ എടുത്തു ആരെയോ വിളിച്ചു അൽപ്പ സമയത്തിനകം ഒരു കറുത്ത car അവൾക്ക് മുന്നിൽ വന്നു നിന്നു അവളു അതിൽ കയറി അവളുടെ രഹസ്യ കൂടിക്കാഴ്ച നടത്താൻ യാത്ര ആയി ,










SON OF DEVIL Dove le storie prendono vita. Scoprilo ora